1. News

അനെര്‍ട്ടിന്റെ സൗരോര്‍ജ്ജ പദ്ധതി

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്ന സൗര പദ്ധതിയില്‍, മേല്‍ക്കൂര സൗരോര്‍ജ്ജത്തിലൂടെ 500 മെഗാവാട്ട് സംസ്ഥാനം ലക്ഷ്യമിടുന്നു. എല്ലാ ഗവ: സ്ഥാപനങ്ങളോടും സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിനുളള സാധ്യതേടി ഗവ; ഉത്തരവ് ഇറക്കിയിട്ടഉണ്ട്. പദ്ധതി നടപ്പിലാക്കുവാന്‍കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നോഡല്‍ഏജന്‍സിയായ അനെര്‍ട്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അനെര്‍ട്ട് മുഖാന്തരം സ്ഥാപനങ്ങള്‍ക്ക് ഈ പദ്ധതി നടപ്പിലാക്കാന്‍ഗൂഗിള്‍ഷീറ്റ് ലിങ്ക് വഴി രജിസ്റ്റര്‍ചെയ്യാം കൂടുതല്‍വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ (www.anert.gov.in)  അല്ലെങ്കില്‍അനെര്‍ട്ട്  ജില്ലാ ഓഫീസ്, അശോക അപ്പാര്‍ട്ട്‌മെന്റ്, സിവില്‍സ്റ്റേഷന് സമീപം, കാക്കനാട്, എറണാകുളം വിലാസത്തിലോ ബന്ധപ്പെടുക. ഫോണ്‍ 0484-2428611, 918819404 ടോള്‍ഫ്രീ നമ്പര്‍

K B Bainda
സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിനുളള സാധ്യതേടി ഗവ; ഉത്തരവ് ഇറക്കിയിട്ടഉണ്ട്.
സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിനുളള സാധ്യതേടി ഗവ; ഉത്തരവ് ഇറക്കിയിട്ടഉണ്ട്.

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്ന സൗര പദ്ധതിയില്‍, മേല്‍ക്കൂര സൗരോര്‍ജ്ജത്തിലൂടെ 500 മെഗാവാട്ട് സംസ്ഥാനം ലക്ഷ്യമിടുന്നു. എല്ലാ ഗവ: സ്ഥാപനങ്ങളോടും സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിനുളള സാധ്യതേടി ഗവ; ഉത്തരവ് ഇറക്കിയിട്ടഉണ്ട്. പദ്ധതി നടപ്പിലാക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നോഡല്‍ ഏജന്‍സിയായ അനെര്‍ട്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അനെര്‍ട്ട് മുഖാന്തരം സ്ഥാപനങ്ങള്‍ക്ക് ഈ പദ്ധതി നടപ്പിലാക്കാന്‍ ഗൂഗിള്‍ ഷീറ്റ് ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ (www.anert.gov.in) അല്ലെങ്കില്‍ അനെര്‍ട്ട് ജില്ലാ ഓഫീസ്, അശോക അപ്പാര്‍ട്ട്‌മെന്റ്, സിവില്‍ സ്റ്റേഷന് സമീപം, കാക്കനാട്, എറണാകുളം വിലാസത്തിലോ ബന്ധപ്പെടുക. ഫോണ്‍ 0484-2428611, 918819404 ടോള്‍ ഫ്രീ നമ്പര്‍ 1800-425-1803.The state is targeting 500 MW of rooftop solar power in a state-of-the-art solar project. Govt. The order has been issued.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:സൗജന്യമായി വൃക്ഷത്തൈകള്‍ ആവശ്യമുണ്ടോ? ഓൺലൈനിൽ അപേക്ഷിക്കാം.

#Anert #Kerala #Eranakulam #Krishi #subsidy #online

English Summary: Anert's solar energy project-kjkbbocct2420

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds