Updated on: 30 March, 2021 6:53 PM IST
പാസ്‌പോർട്ട് സൈസ് ഫോട്ടോ നാലെണ്ണം, ആധാർ കാർഡ്, റേഷൻ കാർഡ് കോപ്പി സഹിതം ഹാജരാകണം.

ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 10 ദിവസത്തെ സൗജന്യ പരിശീലന പരിപാടി.

മെഴുകുതിരി, ചന്ദനത്തിരി, സോപ്പ് പൊടി, ക്ലീനിങ് ലോഷൻ, ബാത്ത് സോപ്പ് എന്നിവയുടെ നിർമ്മാണത്തിലാണ് പരിശീലനം. ഏപ്രിൽ 12നാണ് പരിശീലനം ആരംഭിക്കുന്നത്

പങ്കെടുക്കാൻ താൽപര്യമുള്ള 18നും 45നും മധ്യേ പ്രായമുള്ള യുവജനങ്ങൾ ഏപ്രിൽ എട്ടിന് രാവിലെ 10.30ന് പരിശീലന കേന്ദ്രത്തിൽ പാസ്‌പോർട്ട് സൈസ് ഫോട്ടോ നാലെണ്ണം, ആധാർ കാർഡ്, റേഷൻ കാർഡ് കോപ്പി സഹിതം ഹാജരാകണം. ഫോൺ:0477-2292427,8330011815.

Young people between the ages of 18 and 45 who wish to participate must come to the training center on April 8 at 10.30 am with four passport size photos, a copy of their Aadhaar card and ration card. Phone: 0477-2292427,8330011815.

English Summary: Free construction training program
Published on: 30 March 2021, 06:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now