Updated on: 17 April, 2021 7:37 PM IST
വിശദവിവരത്തിന്് ഫോൺ: 0477-2292428, 8330011815

ആലപ്പുഴ: കലവൂരിലുള്ള ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ. യുടെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ 10 ദിവസത്തെ സൗജന്യ പാചക പരിശീലനം നൽകുന്നു.

Alappuzha: SBI working in Aryaat Block Panchayat office in Kalavoor. Offers 10 days of free cooking training at the Rural Self-Employment Training Center.

ഏപ്രിൽ 26 മുതൽ ആരംഭിക്കുന്ന പരിശീലനത്തിൽ 18 നും 45 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് പങ്കെടുക്കാം.

ഏപ്രിൽ 22 ന് രാവിലെ 10.30 ന് പാസ്‌പോർട്ട് സൈസ് ഫോട്ടോ (4 എണ്ണം ), ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുമായി പരിശീലന കേന്ദ്രത്തിൽ എത്തണം.

വിശദവിവരത്തിന്് ഫോൺ: 0477-2292428, 8330011815

English Summary: Free cooking training
Published on: 17 April 2021, 07:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now