Updated on: 23 April, 2021 11:42 AM IST
കമ്പ്യൂട്ടറു മായി ബന്ധം ഉള്ള ഡിഗ്രി / ഡിപ്ലോമ ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും സംസ്ഥാന സർക്കാരും കുടുംബശ്രീയും അക്സസ്സ് എടുടെക് പ്രൈവറ്റ് ലിമിറ്റഡ് ചേർന്ന് പൂർണ്ണമായും സൗജന്യമായി നടത്തുന്ന തൊഴിൽ പരിശീലന പദ്ധതിയാണ് DDU-GKY പ്രോഗ്രാം.

Trade: Web Developer/Soft Ware Developer
Duration: 4 Month
Qualification: Any Degree (Pass or Waiting Result, Arrear exam)/ (കമ്പ്യൂട്ടറു മായി ബന്ധം ഉള്ള ഡിഗ്രി / ഡിപ്ലോമ ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നത് ആണ് )

പ്രായപരിധി: 18 വയസ്സ് മുതൽ 36 വരെ ഉള്ളവർക്ക് പൂർണ്ണമായും സൗജന്യമായി പരിശീലനത്തോടൊപ്പം ഭക്ഷണവും താമസിക്കുന്നതിനുള്ള സൗകര്യവും കേന്ദ്ര സർക്കാർറിന്റെ പരീക്ഷയും ഉണ്ടായിരിക്കുന്നത് ആണ്. പരീക്ഷ ജയിക്കുന്നവർക്ക് കേന്ദ്രസർക്കാരിന്റെ സർട്ടിഫിക്കറ്റ് നൽകുന്നു.

പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന യുവതി യുവാക്കൾക്ക് ജോലിയും ഉറപ്പാക്കുന്നു
തൊഴിൽ പരിശീലനത്തിന് ചേരുവാൻ ആഗ്രഹിക്കുന്നവർ, താഴെ നൽകിയിരിക്കുന്ന ലിങ്കിൽ
രജിസ്റ്റർ ചെയ്യുക :
http://bit.ly/AccessEdutechPrivateLimited
കൂടുതൽ വിവരങ്ങൾക്ക് whats app നമ്പറിൽ ബന്ധപെടുക:
+919495363565

Successful completion of training also ensures employment for young men and women
Those who want to join the job training, at the link given below Register:
http://bit.ly/AccessEdutechPrivateLimited
Contact whats app number for more information:919495363565

English Summary: Free job training under the leadership of Kudumbasree
Published on: 23 April 2021, 11:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now