Updated on: 12 February, 2021 8:21 PM IST
ഒരാൾക്ക് താല്പര്യമുള്ള ഒന്നിലധികം കോഴ്‌സുകളിൽ രജിസ്റ്റർ ചെയ്യാം.

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെയും ബ്രിഡ്ജ് പോയിന്റ് സ്‌കില്‍സ് ആന്റ് നെറ്റ് വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെയും സഹകരണത്തോടെ  തൊഴില്‍ രഹിതരായ യുവാക്കള്‍ക്കായി പരിശീലനം നടത്തുന്നു

18നും 35നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്‌റ്റൈപ്പെന്‍ഡും ലഭിക്കും.People between the ages of 18 and 35 can apply. Those who complete the training will also get a stipend

താല്പര്യമുള്ളവർ ഇതിൽ കാണുന്ന ലിങ്ക് തുറന്നു പേര് രജിസ്റ്റർ ചെയ്യുക. - https://docs.google.com/forms/d/e/1FAIpQLSdF9yNCelYmnDLT_SbD8FmrQe4KElx8NvqUxWnCdOMoRTwn_g/viewform?usp=sf_link

ലിങ്ക് തുറന്നു പേര് രജിസ്റ്റർചെയ്താൽ മാത്രമേ ഏതൊക്കെ കോഴ്‌സുകളിൽ ആണ് പരിശീലനം എന്നറിയാൻ കഴിയൂ. ഒരാൾക്ക് താല്പര്യമുള്ള ഒന്നിലധികം കോഴ്‌സുകളിൽ രജിസ്റ്റർ ചെയ്യാം. എത്ര കോഴ്സിൽ രെജിസ്റ്റർ ചെയ്താലും ഒരു കോഴ്സിൽ മാത്രമേ പരിശീലനം നേടാൻ കഴിയൂ.

English Summary: Free skills training for unemployed youth
Published on: 12 February 2021, 07:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now