Updated on: 4 December, 2020 11:20 PM IST

നമ്മുടെ നാട്ടിൽ നല്ല  തെങ്ങിന് നാൽപതു മടൽ തുലോം കുറവാണു എന്നു പറയേണ്ടി വരും.

വിരിഞ്ഞ ഓലയുടെ അത്ര തന്നെ ഓല തെങ്ങിന്റെ മണ്ടയിൽ വളർച്ചയുടെ പല ഘട്ടങ്ങളിൽ ആയി ഉണ്ടാകും

ഒരു തെങ്ങോല വിരിഞ്ഞു കൊഴിയുന്നതിന്‌ രണ്ടര മുതൽ 3 കൊല്ലം എടുക്കും

അടുത്തടുത്ത രണ്ടു ഓലകൾ തമ്മിൽ ഉള്ള ആംഗിൾ ഏകദേശം 137ഡിഗ്രി ആയിരിക്കും

ആരോഗ്യമുള്ള തെങ്ങിൽ നാലാഴ്ച കൂടുമ്പോൾ ഒരു ഓല വിരിയും.

Generally, an adult coconut palm needs water about 800 liters in an interval of seven days. Make basins of palm in such a way that it have 15 to 20 cm depth and diameter of 3.5 meters. In the coastal and sandy soils, irrigate the adult palm by using the sea water.

പൂങ്കുലയുടെ മുകുളം (primordium )രൂപം കൊണ്ട് 32 മാസം കഴിയുമ്പോഴാണ് അത് വിരിയുന്നത്. അതിനു ശേഷം 11-12 മാസം കഴിയുമ്പോൾ തേങ്ങ പൂർണ വളർച്ച എത്തുന്നു.

അതായതു ഒരു വള പ്രയോഗം കഴിഞ്ഞാൽ 32 മാസം കഴിയും അതിന്റെ ഫലമായി ഉണ്ടായ പൂങ്കുല വിരിയാൻ.

വർഷത്തിൽ രണ്ടു തവണ വളങ്ങളും പുതയിടീലും ഡിസംബർ മുതൽ മെയ്‌ മാസം വരെ നനയും ഉണ്ടെങ്കിൽ തെങ്ങിന്റെ വിളവ് ഇരട്ടി ആക്കാൻ കഴിയും.

തെങ്ങിന് വിളവ് കുറയുന്നതും കൂടുന്നതും പെട്ടെന്നല്ല. ക്രമാനുഗതമായാണ്.

വള പ്രയോഗത്തിലൂടെ ആദ്യ രണ്ടു കൊല്ലം ധാരാളം ഇലകൾ ഉണ്ടാകുകയും അത് പിന്നീട് മികച്ച വിളവുണ്ടാകാൻ സഹായിക്കുകയും ചെയ്യും.

ഓർക്കുക. തെങ്ങ് ഒരു 'തോട്ട'വിളയാണ്. അതിനെ 'തോറ്റ'വിളയാക്കരുതേ.

പ്രമോദ് മാധവൻ
കൃഷി ഓഫീസർ
ചാത്തന്നൂർ കൃഷിഭവൻ

വർഷത്തിൽ 500 തേങ്ങ പിടിക്കുന്ന തെങ്ങിൻ തൈ തെരഞ്ഞെടുക്കാം - ഈ ലോകനാളീകേര ദിനത്തിൽ

തെങ്ങ് കൃഷിയിലെ നാട്ടറിവുകൾ അറിയുക. തെങ്ങിൻറെ മികച്ച വളർച്ചയ്ക്കും വിളവിനും.

English Summary: good coconut good leaf
Published on: 01 December 2020, 12:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now