Updated on: 16 December, 2020 1:00 PM IST

ക്ഷീരവികസന വകുപ്പിൻറെ കോട്ടയം ക്ഷീര പരിശീലന കേന്ദ്രത്തിൽ വച്ച് ഈ മാസം 17ന് ക്ഷീര സംഘം സെക്രട്ടറി മാർക്ക് വേണ്ടി ഗൂഗിൾ മീറ്റ് മുഖേന പരിശീലന പരിപാടി നടത്തുന്നു.

On the 17th of this month, the dairy team is conducting a training program for secretaries through Google Meet at the Kottayam Dairy Training Center of the Dairy Development Department.

പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ക്ഷീരസംഘം സെക്രട്ടറിമാർ ഇന്നത്തോടുകൂടി അവരുടെ പേരും, സംഘത്തിൻറെ പേരും, ജില്ലയുടെ പേരും 98468904445 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയച്ചുതരേണ്ടതാണ്.

ഇതുകൂടാതെ ഈ മാസം 18 ന് കോട്ടയം ക്ഷീര പരിശീലന കേന്ദ്രത്തിൽ വച്ച് തന്നെ ഗൂഗിൾ മീറ്റ് വഴി ശുദ്ധമായ പാലുല്പാദനത്തെ സംബന്ധിച്ച് പരിശീലന പരിപാടി നടത്തുന്നു.

ഈ പരിശീലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ക്ഷീരകർഷകർ ഇവിടെ പേര്, വിലാസം, ബ്ലോക്ക് ജില്ല, സംഘത്തിൻറെ പേര് എന്നിവ 9995482163 എന്ന വാട്സപ്പ് നമ്പറിലേക്ക് അയച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ്.

English Summary: google meet training for milk farmer secretary
Published on: 16 December 2020, 08:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now