Updated on: 4 December, 2020 11:18 PM IST

വിഷു-ഈസ്റ്റര്‍ ലക്ഷ്യമിട്ട് കൃഷി ചെയ്ത ഉല്പന്നങ്ങള്‍ കൃഷി വകുപ്പ് കര്‍ഷക വിപണി വഴി സംഭരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കര്‍ഷകര്‍ ഈ വിപണികളെ പ്രയോജപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.നിലവിലെ സാഹചര്യങ്ങള്‍ കാരണം കര്‍ഷകര്‍ക്ക് ഉല്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ബുദ്ധിമുട്ട് കാണുന്നുണ്ട്.വിഷു ഈസ്റ്റര്‍ വിപണി സജീവമാേകണ്ട ഘട്ടമാണ് ഇത്. ഈ ഘട്ടത്തില്‍ അധികമായി ഉല്പാദിപ്പിക്കപ്പെട്ട പച്ചക്കറികള്‍ വിപണി കിട്ടാതെ പാഴാകുന്നത് കര്‍ഷകരെ സാരമായി ബാധിക്കും അതുകൊണ്ട് കൃഷി വകുപ്പ് കര്‍ഷക വിപണികള്‍ വഴി പച്ചക്കറികള്‍ സംഭരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. കര്‍ഷകര്‍ ഈ വിപണികളെ പ്രയോജനപ്പെടുത്തണം. കര്‍ഷകര്‍ക്ക് മാത്രമല്ല സുരക്ഷിത സമൂഹത്തിനും ലഭ്യമാകുന്നതിന് ഇത് സഹായകമാകും.

പഴം, പച്ചക്കറി വ്യാപാരികള്‍ അവര്‍ വില്‍ക്കുന്ന ഉല്പന്നങ്ങളില്‍ പ്രാദേശികമായി ലഭ്യമാകുന്നത് കേരളത്തിലെ കര്‍ഷകരില്‍നിന്ന സംഭരിക്കാന്‍ തയ്യാറാകണമെന്ന് ഈ ഘട്ടത്തില്‍ അഭ്യര്‍ഥിക്കുകയാണ്. മുഖ്യമന്ത്രി പറഞ്ഞു.

English Summary: Government decide to procure vegetabes through farmers market
Published on: 08 April 2020, 01:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now