കൊല്ലം, ആലപ്പുഴ, കോട്ടയം, കാസർഗോഡ് എന്നീ ജില്ലകളിൽ ഒഴിച്ച് എല്ലായിടത്തും ഇന്ന് പച്ച അലർട്ട്. ഇന്നു മുതൽ എട്ടാം തീയതി വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ 30-40 വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലിനും ഉള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അന്തരീക്ഷം മേഘാവൃതമായി കാണുമ്പോൾ തന്നെ ഇടിമിന്നലിന് വേണ്ടി മുൻകരുതൽ എടുക്കുക.
Green alert today except in Kollam, Alappuzha, Kottayam and Kasaragod districts. The Central Meteorological Department has forecast strong winds of 30-40 kph in isolated places in Kerala from today till the 8th. Take precaution against thunderstorms when the weather is cloudy. Do not allow children to play in the open air or on the terrace during thunderstorms. Keep doors and windows closed. Disconnect electrical appliances.
ഇടിമിന്നൽ ദൃശ്യം അല്ലെങ്കിലും കുട്ടികളെ തുറസായ സ്ഥലത്തും, ടെറസിലും കളിക്കാൻ വിടാതിരിക്കുക. വാതിലും ജനലും അടച്ച് ഇരിക്കുക. ഗൃഹോപകരണങ്ങൾ ആയുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുക.