Updated on: 26 December, 2020 1:30 PM IST
4 മുതൽ 10 പേരടങ്ങുന്ന കുടുംബശ്രീ സംരംഭമാതൃകയിലാണ് പ്രവർത്തനം.

കേരളം മാലിന്യമുക്തമാക്കുകയും, പ്ലാസ്റ്റിക്കിന്റെ ശരിയായ സംസ്കരണവും പുനരുപയോഗവും ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടു കൂടി 2017ൽ ആവിഷ്കരിച്ചു നടപ്പാക്കിയ പദ്ധതിയാണ് ഹരിത കർമ്മ സേന.Haritha Karma Sena is a project launched and implemented in 2017 with the objective of making Kerala waste free and ensuring proper processing and recycling of plastics.

4 മുതൽ 10 പേരടങ്ങുന്ന കുടുംബശ്രീ സംരംഭമാതൃകയിലാണ് മിക്ക സ്ഥലങ്ങളിലും ഇവയുടെ പ്രവർത്തനം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, ഹരിതകേരള മിഷൻ എന്നിവയുടെ സംയോജനത്തോടെ *882 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിൽ ഹരിത കർമ്മ സേനകൾ പ്രവർത്തിച്ചു വരുന്നു.

25,318 അംഗങ്ങളാണ് ഹരിത കർമ്മ സേനകൾക്ക് കീഴിൽ വിവിധ മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ഇവരിലൂടെ ശുചിത്വബോധമുള്ള ഒരു ജനതയെ വാർത്തെടുക്കുകയും, പരിസര ശുചിത്വത്തെ കുറിച്ച് ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കുകയും ചെയ്യുക എന്നതാണ് ഉദ്ദേശം.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :നെല്ലിമരത്തിൽ കൂടുതൽ നെല്ലി പിടിക്കാൻ ഒരു നാടൻ അറ്റകൈ പ്രയോഗം

English Summary: Haritha Karmasena for waste disposal activities
Published on: 26 December 2020, 12:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now