Updated on: 4 December, 2020 11:18 PM IST

ആലപ്പുഴ..തണ്ണിർ മുക്കത്ത് പുനർജനി. കദളിവനം' ഹരിതം പദ്ധതികൾ തുടങ്ങി...... പത്തൊൻപതാം വാർഡിൽ മുഴുവൻ വിടുകളിലും ഇരുപത്തി അഞ്ചിന് മേൽ പച്ചക്കറിതൈകൾ നട്ടു നൽകുകയാണ്. ഇതിനകം വാഴവിത്ത്കളും കപ്പ കൊമ്പുകളും നൽകിയിരുന്നു. മുഴുവൻ വിടുകൾക്കും തെങ്ങിൻ തൈകളും നൽകി കഴിഞ്ഞു.

പദ്ധതികളുടെ ഉദ്ഘാടനം കെ.കെ.കുമാരൻ പാലിയേറ്റിവ് ചെയർമാൻ എസ്.രാധകൃഷ്ണൻ വികസന സമിതി അംഗം യു. ലെനിന് പച്ചക്കറിതൈകൾനൽകിയും കൺവിനർ വി.സി. രാജീവിന് വാഴവിത്തുകൾ നൽകിയും നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു പദ്ധതി കോ-ഓർഡിനേറ്റർ എം.എ. വിശാഖ് പങ്കെടുത്തു.

English Summary: Haritha Thanneermukkam
Published on: 20 May 2020, 01:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now