Updated on: 7 May, 2021 6:00 AM IST
mazha

കേരളത്തിൽ വരുംദിവസങ്ങളിൽ പലയിടങ്ങളിലും ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത്തവണ മൺസൂൺ കേരളത്തിൽ നേരത്തെ എത്തും എന്നാണ് കാലാവസ്ഥ വകുപ്പിൻറെ റിപ്പോർട്ടുകൾ പറയുന്നത്. കേരളത്തിൻറെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 64.5- 115.5 mm വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോര പ്രദേശങ്ങളിൽ രാത്രിവൈകി ഇടിമിന്നൽ സജീവമാകാനുള്ള സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗരൂകരായിരിക്കുക.

The Central Meteorological Department has forecast heavy rains and winds in many parts of Kerala in the coming days. According to the meteorological department, the monsoon will arrive in Kerala earlier this year. The Central Meteorological Department has forecast isolated showers of 64.5-115.5 mm in Kerala. Everyone should be alert as there is a possibility of late night thunderstorms in hilly areas. Do not let children play on the terrace when the sky is cloudy. Tie the cattle to a safe place. Do not stand in the open.

ആകാശം മേഘാവൃതമായി കാണുന്ന സമയത്ത് കുട്ടികളെ ടെറസിലും മറ്റും കളിക്കാൻ വിടാതിരിക്കുക. നാൽക്കാലികളെ സുരക്ഷിതമായ സ്ഥലത്ത് കെട്ടുക. തുറസ്സായ സ്ഥലത്ത് നിൽക്കാതിരിക്കുക.

English Summary: he Central Meteorological Department has forecast heavy rains and winds in many parts of Kerala in the coming days
Published on: 07 May 2021, 05:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now