Updated on: 15 May, 2021 6:52 AM IST
sea

അടുത്ത മൂന്നു മണിക്കൂറിൽ തിരുവനന്തപുരം കൊല്ലം, കോട്ടയം, ആലപ്പുഴ, ഇടുക്കി,എറണാകുളം, തൃശ്ശൂർ, പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് കണ്ണൂർ,കാസർഗോഡ് എന്നീ ജില്ലകളിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

The Central Meteorological Department has forecast strong winds of up to 40 kmph and thundershowers in the next three hours in Thiruvananthapuram, Kollam, Kottayam, Alappuzha, Idukki, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur and Kasaragod districts. Until further notice, going to sea in Kerala was completely banned for disaster relief. Kerala is not included in the current low pressure trajectory. However, as the low pressure area is very close to Kerala, caution should be exercised about the dangers of sea swell, strong thunder and rain.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കേരളത്തിൽ കടലിൽ പോകുന്നതിന് ദുരന്തനിവാരണത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിരുന്നു. നിലവിൽ പ്രവചിക്കപ്പെടുന്നത് ന്യൂനമർദ്ദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല.

എന്നിരുന്നാലും ന്യൂനമർദ്ദ സഞ്ചാരപദം കേരളത്തോട് വളരെ അടുത്ത് നിൽക്കുന്നതിനാൽ കടലാക്രമണം, ശക്തമായ ഇടിമിന്നൽ, മഴ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ച് ജാഗ്രത പാലിക്കണം

English Summary: he Central Meteorological Department has forecast strong winds of up to 40 kmph and thundershowers in the next three hours
Published on: 15 May 2021, 06:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now