Updated on: 21 April, 2021 6:13 AM IST
mazha

തെക്ക് കിഴക്ക് അറബികടലിനോട് ചേർന്ന് ഉള്ള കേരളതീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ല. കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഏപ്രിൽ 24 വരെ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

The Kerala coast along the south-eastern Arabian Sea is prone to strong winds and strong winds of up to 40 to 50 kmph. Fishermen are not allowed to go fishing in these areas. The Central Meteorological Department has forecast isolated showers in Kerala with winds of 30 to 40 kmph and thundershowers till April 24. The chances of thunderstorms are high between 2pm and 10pm. Lightning is dangerous. It causes great damage to human and animal life and to household appliances connected to electrical communication networks and electrical windows. Therefore, the general public should follow the precautionary instructions.

ഉച്ചയ്ക്ക് 2 മണി മുതൽ 10 മണി വരെ ഉള്ള സമയത്ത് ഇടിമിന്നലിൽ ഉള്ള സാധ്യത കൂടുതലാണ്. ഇടിമിന്നൽ അപകടകാരികളാണ്. അത് മനുഷ്യൻറെയും,മൃഗങ്ങളുടെയും ജീവനും വൈദ്യുതി ആശയവിനിമയ ശൃംഖലകളും വൈദ്യുത ജാലകങ്ങളും ആയി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതു ജനങ്ങൾ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കുക.

English Summary: he Kerala coast along the south-eastern Arabian Sea is prone to strong winds and strong winds of up to 40 to 50 kmph.
Published on: 21 April 2021, 06:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now