Ktg മൊബൈൽ നഴ്സറി ഏപ്രിൽ 13 നു (ചൊവ്വാഴ്ച) രാവിലെ 9നു രാമനാട്ടുകര യിൽ നിന്നും ആരംഭിച്ചു കൊണ്ടോട്ടി, വള്ളുവമ്പ്രം,മലപ്പുറം, കോട്ടക്കൽ വഴി തിരൂർ അവസാനിക്കുന്നു. ആകെ 5 സ്റ്റോപ്പുകൾ ആണ് ഉള്ളത്. രാമനാട്ടുകര, കൊണ്ടോട്ടി, വള്ളുവമ്പ്രം, മലപ്പുറം, കോട്ടക്കൽ, തിരൂർ.മേല്പറഞ്ഞ സ്റ്റോപ്പുകൾ അല്ലാതെ വേറെ എവിടെയും നിർത്തില്ല (സമയത്തു കൊടുത്തു തീർക്കാൻ സാധിക്കില്ല അതുകൊണ്ടാണ്).പച്ചക്കറി തൈകൾ , ഫലവൃക്ഷതൈകൾ, ജൈവവളങ്ങൾ തുടങ്ങിയവയാണ് വണ്ടിയിൽ ഓർഡർ അനുസരിച്ചു ഉണ്ടാകുക.
വണ്ടി നിർത്തുന്ന സ്ഥലം അതാതു സ്റ്റോപ്പിൽ പാർക്കിംഗ് ലഭിച്ചതിന് ശേഷം ടെലിഗ്രാം ഗ്രൂപ്പിൽ അന്നേ ദിവസം അറിയിക്കും (ഓർഡർ ചെയ്യുമ്പോൾ ഗ്രൂപ്പ് ലിങ്ക് തരുന്നതാണ്) തൈ വേണ്ടവർ നിങ്ങളുടെ ഓർഡർ 9288008283 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക. ഓർഡർ കൊടുക്കുമ്പോൾ പിക്കപ്പ് പോയിന്റ് കൃത്യമായി പറയുക.വണ്ടിയിലുള്ള തൈകളുടെ ലിസ്റ്റ് താഴെ ചേർക്കുന്നു.
Ktg Mobile Nursery starts from Ramanattukara on April 13 (Tuesday) at 9 am and ends at Tirur via Kondotty, Valluvambram, Malappuram and Kottakkal. There are 5 stops in total. Ramanattukara, Kondotty, Valluvambram, Malappuram, Kottakkal and Tirur. WhatsApp (9288008283) for your order. Specify the pickup point exactly when placing the order. The list of seedlings in the cart is given below.
പച്ചക്കറി തൈകൾ 3 എണ്ണം 10 രൂപ
പാലക്ക്
വെണ്ട സാമ്രാട്ട്
വെണ്ട ആനക്കൊമ്പൻ
ചുവപ്പ് വെണ്ട
വെണ്ട രാധിക
മുളക് സിറ
മുളക് ബുള്ളറ്റ്
ഭാസ്കര മുളക്
വഴുതനകൾ
തക്കാളി
ഹൈബ്രിഡ് പച്ച കാന്താരി
പയർ (കാശി കാഞ്ചൻ)
പയർ ലാലിമ (വയലറ്റ്)
മീറ്റർ പയർ purple
പച്ച ചീര
ചുവപ്പ് ചീര
പിങ്ക് ചീര
കൊത്തമര
സ്വീറ്റ് കോൺ
ബേബി കോൺ
2 എണ്ണം 10 രൂപ
ചതുരപ്പയർ ചുവപ്പ്
നിത്യവഴുതന
കുറ്റി അമര
സ്പോഞ്ച് gourd
കുറ്റി ബീൻസ്
മത്തൻ
തണ്ണി മത്തൻ
ചുരക്ക
ബേബി പടവലം
കുകുമ്പർ
പാവൽ
പീച്ചിൽ
വെള്ളരി
കുമ്പളം
കാപ്സിക്കം
ബ്രോക്കോളി
ബജ്ജി മുളക്
ചതുരപയർ പച്ച
ഫലവൃക്ഷ തൈകളുടെ വില വിവരം
സീഡ് ഫ്രീ ജാക്ക് (10x14) 500
സീഡ് ഫ്രീ ജാക്ക് (8x10) 250
കൊളമ്പ് മാവ് ബഡ് (8x10) 200
കാലാപാടി മാവ് (10x14) 300
കോശ്ശേരി മാവ് 200 (കവർ 8x10)
കല്ലുകെട്ടി മാവ് 300 (കവർ 10x14)
കർപ്പൂരമാവ് 300 (കവർ 10x14)
ദുരിയാൻ (14x14) 1000
കെപ്പൽ (10x14) 1500
കിളിഞാവൽ 100
റെഡ് നെല്ലി 450
സീഡ്‌ലെസ് ഞാവൽ 300
Verigated പേര 110
തായ്‌ലൻഡ് ചാമ്പ റെഡ് 180
വെള്ള ഞാവൽ 400
സ്വീറ്റ് സന്തോൾ കവർ (8x10) 280
സ്വീറ്റ് സന്തോൾ (10x14) 350
ബാരാബാ (10x14) 250
നോനി 70
മാങ്കോ സ്റ്റീൻ (10x14) 350
മാങ്കോസ്റ്റീൻ (8x10) 250
മാതളം 80
സ്റ്റാർ ഫ്രൂട്ട് (10x14) 350
മിറക്കിൾ ഫ്രൂട്ട് കവർ (10x14) 350
മധുര അമ്പഴം (10x14) 350
ഗ്രാമ്പൂ (വലുത് ) 110
ഇലന്തപ്പഴം പച്ച 220
ഇലന്തപഴം ചുവപ്പ് (8x10) 250
മൾബറി 40
അവക്കാഡോ graft 250
റമ്പൂട്ടാൻ (ചുവപ്പ് ) (10x14) 350
തായ്‌ലൻഡ് പിങ്ക് പേര (8x10) 100
വിയറ്റ്നാം ഏർലി (8x10) 200
വിയറ്റ്നാം ഏർലി (10x14) 300
ഹൈബ്രിഡപേര (L49) 70
അരിനെല്ലി 60
പുലാസാൻ bud (10x14) 330
പാഷൻ ഫ്രൂട്ട് (purple) 30
പാഷൻ ഫ്രൂട്ട് ബ്ലാക്ക് 50
റോസ് ചാമ്പ 40
സിന്ദൂര വരിക്ക 190
തേൻ വരിക്ക 190
ചീനി ചെമ്പടക്ക് 250
പീനട് ബട്ടർ (8x10) 150
കടപ്ലാവ് ബഡ് (10x14) 350
ഇരുമ്പൻ പുളി (10x14) 200
അച്ചാചെയ്രു (10x14) 700
സപ്പോട്ട kalapati (10x14) 300
സപ്പോട്ട തായ് ബനാന (10x14) 300
Seedless ലെമൺ (10x14) 180
കുടംപുളി (10x14) 350
ഗംലെസ്സ് പ്ലാവ് 200
ടെന്നീസ് ബോൾ ചെറി 550
ജാതി കള്ളിവയലിൽ ബഡ് (14x18) 750
All സീസൺ പ്ലാവ് 250
All സീസൺ മാവ് (10x14) 300
Long മൾബെറി 600
അബിയു 550
കുറ്റ്യാടി തെങ്ങ് 180
ചാവക്കാടൻ നാടൻ തെങ്ങ് 160
മലേഷ്യൻ പച്ച 200
ഗംഗബോണ്ടം 300
DXT തെങ്ങ് 280
പതിനെട്ടാം പട്ട 180
കൊക്കോ 60
കവുങ്ങ് 30
കറുവപ്പട്ട 40
ഫലവൃക്ഷ തൈകൾ ബ്രാക്കറ്റിൽ കവർ size എഴുതിയത് എല്ലാം ഹോം ഗ്രോൺ തൈകൾ ആണ്
ജൈവ വളങ്ങൾ
മണ്ണിര കംബോസ്റ്റ് (ചാണകത്തിൽ ചെയ്തത്) 3kg 75
ചകിരി കമ്പോസ്റ്റ് 3kg 75
എല്ലുപൊടി 1kg 50
വേപ്പിൻ പിണ്ണാക്ക് 1kg 40
ഡോളോമൈറ്റ് 1kg 20
ആട്ടിൻ കഷ്ടം പൊടി 3 kg 75
ചാണകപ്പൊടി 3 kg 75
5 കൂട്ട് പിണ്ണാക്ക് mix (കപ്പലണ്ടി, വേപ്പിൻ, ആവണക്ക്, ഉങ്, മരോട്ടി) 1kg 70
പച്ചക്കറി വളം 1kg 50
സ്യുഡോമോണോസ് (Tag Monas)100gm 50രൂപ ( ഒരു ലിറ്റർ വെള്ളത്തിലേക്ക് 5 ഗ്രാം)
ബവേറിയ (Tag Veria)100 gm 50 രൂപ (ഒരു ലിറ്റർ വെള്ളത്തിലേക്ക് 5 ഗ്രാം)
ബ്രാൻഡഡ് വളങ്ങൾ
Humic 100 ml 110 രൂപ ( ഒരു ലിറ്റർ വെള്ളത്തിലേക്ക് 5 ml) ധാരാളം വേര്പടലം ഉണ്ടാകുന്നതിനു
Nano Cal (micro nutrient) 250ml 420 രൂപ
GP virosol (ബാക്ടീരിയ,വൈറസ് രോഗങ്ങൾക്ക്) 250ml 420 രൂപ
Tag ബമ്പർ 100ml 90 രൂപ (കായ്കൾക്ക് രൂപവും വലിപ്പവും കൂടുതൽ വിളവിനും ഉള്ള ന്യൂട്രിയന്റ് സ്പ്രൈ)
Tag Bio 40 (ധാരാളം പെൺ പൂക്കൾ ഉണ്ടാകുന്നതിനു)
VAM 250gm 48/- (Tag Bionik)
Tag folder (മുഞ്ഞ, ഉറുമ്പ് തുടങ്ങിയവയ്ക്കു) 180
Tag nok 225 ( പുഴുക്കൾക്ക്)
Cloud (glue) 50 ഇലകളിലേക്ക് പത്ര പോഷണത്തിനായി കൊടുക്കുന്നവ വലിഞ്ഞു പോകുന്നതിനു വേണ്ടി)
സ്മൂത്ത് 30ml - 170/-(വെള്ളീച്ചയ്ക്ക് ഫലപ്രദമായി ഉപയോഗിക്കുന്ന growth പ്രൊമോട്ടർ)
ഡ്രിപ് സിസ്റ്റം (തുള്ളി നന) സ്വന്തമായി ചെയ്യാൻ സാധിക്കുന്നത് 40 ബാഗിനുള്ളത് 820/-
പച്ചക്കറികൾ പടർത്തുന്ന നെറ്റ് 3x1.5മീറ്റർ 225 രൂപ
നിറച്ച പച്ച ബാഗ് (41cm ആഴം,26.1 cm വ്യാസം) പച്ചക്കറി തൈ ഉൾപ്പെടെ ഒരെണ്ണം 90 രൂപ
ഗ്രോ ബാഗ് 40 24 24 / 10എണ്ണം 150 രൂപ
ഗ്രോ ബാഗ് 35 20 20 / 10 എണ്ണം 120 രൂപ
റെഡ്ലേഡി പോലെ ഉള്ള വലിയ തൈകൾ വളർത്തുന്നതിനുള്ള ഗ്രോ ബാഗ് (60x36x24) ഒരെണ്ണം 30 രൂപ
ഗ്രോബാഗ് (പച്ച) ഒരെണ്ണം 30 രൂപ