Updated on: 4 December, 2020 11:19 PM IST

ഹൈടെക് കോഴിയെ വളർത്താനായി ഒരു വായ്പാ പദ്ധതി

താഴെ പറയുന്ന രീതിയിൽ ആവിഷ്കരിക്കുന്നു ഹൈടെക് കോഴി വളർത്തൽ വായ്പാ പദ്ധതിയുമായി ചാത്തന്നൂർ കൃഷിഭവൻ

Loan for Hitech-Chicken farming

60 ദിവസം പ്രായമുള്ള BV 380 കോഴികളും, മേൽക്കൂരയുള്ള 24 കോഴികളെ ഇടാവുന്ന കൂടും, 50kg ഗ്രോവർ mash, 50kg layer mash, Groviplex500ml, Vimeral 30ml, കുറച്ചു അത്യാവശ്യ മരുന്നുകൾ എല്ലാം കൂടി 20000 രൂപ. 

60 day old BV 380 chickens, 24 rooftop chickens, 50kg grover mash, 50kg layer mash, Groviplex500ml, Vimeral 30ml, and some essential medicines are all rs.20000. 
 
റൂഫ് വേണ്ടെങ്കിൽ 1500 രൂപ കുറയും 
 
4 മാസം പ്രായമുള്ള മുട്ട ഇടാൻ പ്രായമാകുന്ന കോഴികൾ ആണെങ്കിൽ കോഴിയുടെ വിലയിൽ ആനുപാതിക വ്യത്യാസം ഉണ്ടാകും. 
 
രണ്ടു മാസത്തെ റീ പെയ്മെൻറ് ഹോളിഡേ. 
മൂന്നാം മാസം മുതൽ അടച്ചു തുടങ്ങണം. ഓരോ മാസവും ഏതാണ്ട് 1072 രൂപ വീതം തുടർന്നുള്ള 22 മാസം കൊണ്ട് അടക്കണം. 
 
24 തുല്യ തവണകളായി അടക്കാമെങ്കിൽ മാസ തവണ 983 രൂപ.

PHONE - RAJESH - 9745100622

അനുബന്ധ വാർത്തകൾക്ക്

https://chat.whatsapp.com/KWZkl2dpkIX5vZaDNCSUVK

കരിങ്കോഴി കുഞ്ഞുങ്ങളെ വളർത്താനും വിശ്വസ്തതയോടെ വാങ്ങിക്കാനും അറിയുക.

English Summary: HITECH HEN FARMING - A LOAN SCHEME
Published on: 14 July 2020, 08:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now