Updated on: 4 December, 2020 11:19 PM IST
സവോളയുടെ ക്രമാതീതമായ വിലക്കയറ്റത്തെ തുടർന്ന് സവാള വിലയ്ക്കുവാങ്ങാൻ സർക്കാർ നേരത്തെ തന്നെ നാഫെഡിനെ സമീപിച്ചിരുന്നു. 200 ടൺ സവാളയാണ്  നാഫെഡ് വഴി വിതരണത്തിനായി വാങ്ങുന്നത്. ആദ്യഘട്ടത്തിൽ 75 കിലോ മാത്രമാണ്  കൊണ്ടുവരുന്നത്. വെള്ളിയാഴ്ച ഇതിൽ 25 കിലോ കേരളത്തിൽ എത്തിച്ചിട്ടുണ്ട്. തെക്കൻ ജില്ലകളിലും വടക്കൻ ജില്ലകളിലും വിതരണത്തിനായി ഇത് എറണാകുളം തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് എത്തിയിട്ടുള്ളത്.
സംഭരണശാലകൾ അടച്ചുപൂട്ടിയതും  മഹാരാഷ്ട്രയിലെ മഴയെ തുടർന്നുള്ള കൃഷിനാശവുമൊക്കെ  മാർക്കറ്റിൽ  സവാളയുടെ ലഭ്യതയിൽ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. കിലോയ്ക്ക് 120 രൂപ വരെ ചെറുകിട വ്യാപാരികൾ ഉപഭോക്താക്കളിൽ നിന്നും സവാളക്ക് വില ഇടയാക്കിയിരുന്നു.
#krishijagran #kerala #horticorp #onion #price
English Summary: Horticorp sells onions for Rs 45 per kg.
Published on: 01 November 2020, 01:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now