Updated on: 7 August, 2021 2:50 PM IST
കൊവിഡ്  വാക്സിൻ സർട്ടിഫിക്കറ്റ് ഇനി നിങ്ങൾക്ക് വാട്സാപ്പിലും ലഭിക്കും. കേന്ദ്ര ഐടി വകുപ്പിന് കീഴിലുള്ള MyGov Corona Helpdesk എന്ന സംവിധാനത്തിലൂടെയായിരിക്കും സർട്ടിഫിക്കറ്റ് ലഭിക്കുക. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത നമ്പറിലെ വാട്സാപ്പ് അക്കൗണ്ടിൽ മാത്രമേ ഈ സേവനം ലഭിക്കുകയുള്ളൂ. 
☛ ഈ സേവനം ലഭിക്കുന്നതിനായി 9013151515 എന്ന നമ്പർ ഫോണിൽ സേവ് ചെയ്തതിന് ശേഷം വാട്സാപ്പിൽ തുറക്കുക
☛ Download certificate എന്ന് ടൈപ്പ് ചെയ്ത് മെസേജ് അയക്കുക
☛ തുടർന്ന്  ഫോണിൽ ഫോണിൽ ഒടിപി ലഭിക്കും. ഇത് മറുപടി മെസേജ് ആയി അയക്കുക
☛ തുടർന്ന് ഈ നമ്പരിൽ കോവിനിൽ രജിസ്റ്റർ ചെയ്തവരുടെ പേരുകൾ കാണാൻ സാധിക്കും
☛ ഡൗൺലോഡ് ചെയ്യേണ്ടവരുടെ നമ്പർ ടൈപ്പ് ചെയ്താലുടൻ പിഡിഎഫ്  ആയി സർട്ടിഫിക്കറ്റ് ലഭിക്കും
☛ മെനു എന്ന് ടൈപ്പ് ചെയ്ത് അയച്ചാൽ കൂടുതൽ സേവനങ്ങൾ ലഭിക്കും

Read more: ഓണാമൂട്ടാനൊരുങ്ങി ഓണാട്ടുകര

English Summary: How to download Covid vaccine certificate using WhatsApp
Published on: 07 August 2021, 02:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now