Updated on: 3 May, 2021 8:54 AM IST
കുട്ടികളുടെ പാർക്കിനരികിലോ കളിസ്ഥലത്തിനടുത്തോ ഒക്കെയായിരിക്കും ട്രാൻസ്‌ഫോമറുകൾ

KSEB ഇലക്ട്രിക് പോസ്റ്റുകൾ, ട്രാൻസ്‌ഫോർമർ മറ്റു സാമഗ്രഹികൾ എന്നിവ പൊതുജന ത്തിന് ശല്യമാകുന്ന രീതിയിൽ സ്ഥാപിക്കപ്പെട്ടാൽ ഏത് രീതിയിൽ പരിഹാരം തേടണം? മിക്കവർക്കും അറിയാത്ത ഒരു കാര്യമാണ് ഇത് .

പലപ്പോഴും റോഡരുകിലോ വഴിയിലോ ചിലപ്പോൾ സ്വന്തം വീട്ടു പടിക്കലോ ഒക്കെ ഇലക്ട്രിസിറ്റിയുടെ പോസ്റ്റുകളും ലൈൻ കമ്പികളും ഒക്കെ നമുക്ക് തടസ്സമായി മാറാറുണ്ട്.അതിന് പരിഹാരമായി നമുക്കെന്തു ചെയ്യാൻ കഴിയും ?

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ നീക്കം ചെയ്യപ്പെടാൻ സാധിക്കാത്ത സാധന സാമഗ്രഹികൾ പൊതുജനത്തിന്റെ സ്വൈര്യവിഹാരത്തിന് തടസ്സമാകുന്ന രീതിയിൽ സ്ഥാപിക്കപ്പെട്ടാൽ ആദ്യം പരാതി രേഖമൂലം സമരർപ്പിക്കേണ്ടത് ബന്ധപ്പെട്ട കെഎസ്ഇബി സെക്ഷനിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ്.

ഈ പരാതിയിൽ എടുത്ത നടപടിക്രമങ്ങൾ വിവരാവകാശ നിയമപ്രകാരം അപേക്ഷകന് ലഭിക്കുന്നതായിരിക്കും. KSEB എടുത്ത നടപടിക്രമങ്ങൾ പരാതി പരിഹരിക്കുന്ന രീതിയിൽ അല്ലായെങ്കിൽ, INDIAN TELEGRAPH ACT അനുസരിച്ച്, പരാതിക്കാരാന് സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് പരാതി സമർപ്പിക്കാവുന്നതാണ്.ഇവിടെയും പരാതി പരിഹരിക്കപ്പെട്ടില്ലെങ്കിൽ പരാതിക്കാരന് കോടതിയെ സമീപിക്കാം.

The procedure taken on this complaint will be available to the applicant under the Right to Information Act. If the procedure taken by KSEB is not in a manner that resolves the complaint, the complainant can file a complaint to the Sub-Divisional Magistrate as per INDIAN TELEGRAPH ACT. If the complaint is not resolved here too, the complainant can approach the court.

English Summary: How to find a solution if KSEB electric posts and transformer are installed in a disturbing manner?
Published on: 03 May 2021, 08:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now