Updated on: 12 September, 2022 7:08 PM IST
How to mark rubber trees for Tapping

റബ്ബര്‍മരങ്ങള്‍ ടാപ്പിങ്ങിനായി അടയാളപ്പെടുത്തുന്ന വിധം - കോള്‍ സെന്ററില്‍ വിളിക്കാം

റബ്ബര്‍മരങ്ങളില്‍ പുതുതായി ടാപ്പിങ് ആരംഭിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ടാപ്പിങ്ങിനായി അടയാളപ്പെടുത്തല്‍, ഇടവേളകൂടിയ ടാപ്പിങ് എന്നീ വിഷയങ്ങളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം. ഈ വിഷയങ്ങള്‍  സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് 2022 സെപ്റ്റംബര്‍ 14 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞ ഡോ. ശ്രീലത എസ്. ഫോണിലൂടെ മറുപടി പറയും. കോള്‍സെന്റര്‍ നമ്പര്‍ 0481 2576622.

ഷീറ്റ് റബ്ബര്‍ സംസ്‌കരണത്തിലും തരംതിരിക്കലിലും പരിശീലനം

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.)  ഷീറ്റു റബ്ബര്‍സംസ്‌കരണം, തരംതിരിക്കല്‍ എന്നിവയില്‍ 2022 സെപ്തംബര്‍ 15, 16  തീയതികളില്‍ പരിശീലനം നല്‍കും.

റബ്ബര്‍പാല്‍സംഭരണം, ഷീറ്റുറബ്ബര്‍നിര്‍മ്മാണം, പുകപ്പുരകള്‍, ഗ്രേഡിങ് സംബന്ധിച്ച 'ഗ്രീന്‍ബുക്ക്' നിബന്ധനകള്‍ എന്നിവയാണ് പരിശീലനവിഷയങ്ങള്‍. വിവരങ്ങള്‍ക്ക് 0481-2353127 എന്ന ഫോണ്‍ നമ്പരിലോ 04812353201 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടാം.

How to mark rubber trees for Tapping - Call the Call Centre

You can call the rubber board call center to know about things to keep in mind when starting new tapping on rubber trees, marking for tapping and intermittent tapping. For questions regarding these topics, on Wednesday, September 14, 2022, from 10 am to 1 pm, Dr. Srilata S. will answer over the phone. Call center number 0481 2576622.

Training in processing and grading of sheet rubber

National Institute for Rubber Training (NIRT) under Rubber Board will conduct training on sheet rubber processing and grading on 15th and 16th September 2022.

The training topics are 'Green Book' terms on rubber milk storage, sheet rubber manufacturing, smokestacks and grading. For information contact on phone number 0481-2353127 or WhatsApp number 04812353201.

English Summary: How to mark rubber trees for Tapping - You can call the Call Centre
Published on: 12 September 2022, 07:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now