Updated on: 30 September, 2021 11:23 AM IST
HPCL Biofuels Ltd Recruitment 2021: Applications are invited for 255 various posts

എച്ച്.പി.സി.എൽ ബയോഫ്യുവൽസ് ലിമിറ്റഡിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ആകെ 255 ഒഴിവുകളാണുള്ളത്. മാനേജ്മെന്റ്, നോൺ മാനേജ്മെന്റ്, സീസണൽ തസ്തികകളിലാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബർ 16ന് വൈകുന്നേരം 6 മണി വരെ അപേക്ഷിക്കാം.

മാനേജ്മെന്റ് തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ വയസ്സ് 18 ഉം, ഉയർന്ന പ്രായപരിധി 57 വയസുമാണ്.  നോൺ മാനേജ്മെന്റ്, സീസണൽ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായം 55ുമാണ്.

മാനേജ്മെന്റ് തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിന് നിശ്ചിത യോഗ്യതയുള്ളവർക്കായി ടെലിഫോണിക്/ സ്കൈപ്പ്/ വീഡിയോ കോൺഫറൻസിങ്ങുണ്ടായിരിക്കും. നോൺ മാനേജ്മെന്റ്, സീസണൽ തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പിന് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നതിന് പുറമെ സ്കിൽ ടെസ്റ്റുമുണ്ടായിരിക്കും.

അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം സി.വി, രേഖകളുടെ അറ്റസ്റ്റ് ചെയ്ത കോപ്പികൾ എന്നിവ HPCL Biofuels Ltd., House No. – 9, Shree Sadan. –Patliputra Colony, Patna – 800013 എന്ന വിലാസത്തിലേക്ക് അയക്കുക. ഒക്ടോബർ 16ന് മുമ്പ് ലഭിക്കുന്ന രീതിയിൽ അപേക്ഷ അയക്കണം.

ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡിലെ ട്രെയിനികളുടെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

ഐ.ഒ.സി. റിഫൈനറീസ് വിഭാഗത്തിലെ ഒഴിവുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു 

English Summary: HPCL Biofuels Ltd Recruitment 2021: Applications are invited for 255 various posts
Published on: 30 September 2021, 11:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now