Updated on: 15 December, 2022 8:28 AM IST
IAF Recruitment 2022: Apply for Air Force Officer Posts; Salary Rs.56,100 to Rs.1,77,500

വ്യോമസേനയിലെ ഓഫിസർ തസ്‌തികകളിലെ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു.  ആകെ 258  കമ്മിഷൻഡ് ഓഫിസർ ഒഴിവുകളാണുള്ളത്. വ്യോമസേനയുടെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിലാണ് ഒഴിവുകൾ. സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്.  ഉദ്യോഗാർത്ഥികൾ അവിവാഹിതരായിരിക്കണം. AFCAT എൻട്രി (AFCAT-01/2023) എൻസിസി സ്പെഷൽ എൻട്രിയിലൂടെയാണ് പ്രവേശനം https://careerindianairforce.cdac.in, https://afcat.cdac.in. എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (AFCAT) ഓൺലൈനായി ഫെബ്രുവരി 24, 25, 26 തീയതികളിൽ നടത്തും. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലും കേന്ദ്രമുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (14/12/2022)

അവസാന തിയതി

താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് ഡിസംബർ 30 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത

ബിഇ/ ബിടെക്, ബികോം/ ബിബിഎ, മറ്റു ബിരുദം, സിഎ/ സിഎംഎ/ സിഎസ്/ സിഎഫ്എ തുടങ്ങിയ ബിരുധദാരികൾ യോഗ്യത നേടിയവരാണ്. യോഗ്യതാ വിശദാംശങ്ങൾക്കു വിജ്ഞാപനം കാണുക.

ബന്ധപ്പെട്ട വാർത്തകൾ: കേന്ദ്രീയ വിദ്യാലയ സംഘട്ടനിൽ 13,404 വിവിധ ഒഴിവുകൾ

ശമ്പളം

ഫ്ലയിങ് ഓഫിസർ-  56,100–1,77,500 രൂപ. പരിശീലനസമയത്തു ഫ്ലൈറ്റ് കെഡറ്റുകൾക്ക് 56,100 രൂപ സ്റ്റൈപൻഡ്

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (12/12/2022)

അപേക്ഷ ഫീസ്

250 രൂപയാണ് അപേക്ഷ ഫീസ്. എൻസിസി സ്പെഷൽ എൻട്രിക്ക് ഫീസില്ല. ഫീസ് ഓൺലൈനായി അടയ്ക്കണം.

English Summary: IAF Recruitment 2022: Apply for Air Force Officer Posts; Salary Rs.56,100 to Rs.1,77,500
Published on: 15 December 2022, 01:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now