Updated on: 8 January, 2024 9:41 AM IST
IARI Recruitment 2024 Apply for 04 Project Assistant posts

ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (IARI) വിവിധ തസ്തികകളിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. സീനിയർ റിസർച്ച് ഫെല്ലോ (SRF-A), സീനിയർ റിസർച്ച് ഫെല്ലോ (SRF-B), യംഗ് പ്രൊഫഷണൽ-II (YP-II), പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. ആകെ 4 ഒഴിവുകളാണുള്ളത്. എം.എസ്‌സി പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾ, അഗ്രി/എം.എ./എം.എസ്.സി./എം. ടെക്. /എം. അഗ്രിയിൽ ഇ/ബിരുദമുള്ളവർക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ https://www.iari.res.in വഴി ഓൺലൈനായി അപേക്ഷിക്കാം.

തസ്തികകളും ഒഴിവുകളും

സീനിയർ റിസർച്ച് ഫെല്ലോ (SRF-A) - 1

സീനിയർ റിസർച്ച് ഫെല്ലോ (SRF-B) - 1

യംഗ് പ്രൊഫഷണൽ-II (YP-II) - 1

പ്രോജക്ട് അസിസ്റ്റന്റ് - 1 

അവസാന തീയതി

ഉദ്യോഗാർത്ഥികൾക്ക് 22.01.2024 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത

സീനിയർ റിസർച്ച് ഫെല്ലോ (SRF-A) -  അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ പി.ജി.

സീനിയർ റിസർച്ച് ഫെല്ലോ (SRF-B)  -  എം. ടെക്. /എം. അഗ്രികൾച്ചറൽ എൻജിനീയറിങ് (ഫാം മെഷിനറി)/ മെക്കാനിക്കൽ എൻജിനീയറിങ്/ ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ്/ കമ്പ്യൂട്ടർ സയൻസ്) എന്നിവയിൽ 4/5 വർഷത്തെ ബാച്ചിലേഴ്‌സ് ബിരുദം.

- യംഗ് പ്രൊഫഷണൽ-II (YP-II) - അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ പി.ജി.

- പ്രോജക്ട് അസിസ്റ്റന്റ് - അംഗീകൃത സർവകലാശാലയിൽ നിന്ന് കാർഷിക അല്ലെങ്കിൽ മറ്റേതെങ്കിലും വിഷയങ്ങളിൽ ബിരുദം.

English Summary: IARI Recruitment 2024 Apply for 04 Project Assistant posts
Published on: 08 January 2024, 12:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now