Updated on: 29 January, 2024 9:05 AM IST
ICAR CTRI conducts walk-in-interview for appointments to various posts

ജനറ്റിക് ഇമ്പ്രൂവിമെൻറ് ഓഫ് കാസ്സവ ത്രൂ ജീൻ എഡിറ്റിംഗ് ഫോർ മോഡിഫൈഡ് സ്റ്റാർച്‌ എന്ന പ്രോജെക്ടിലേക്കുള്ള വിവിധ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി തിരുവനന്തപുരത്തെ ഐസിഎആർ കേന്ദ്ര കിഴങ്ങു വർഗ്ഗ ഗവേഷണ സ്ഥാപനത്തിൽ വെച്ച് ചുവടെ പറഞ്ഞിരിക്കുന്ന തീയതികളിൽ രാവിലെ 9.30 മണിക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.

(യംഗ് പ്രൊഫഷണൽ I- 1 ഒഴിവ്, 8 ഫെബ്രുവരി 2024; യംഗ് പ്രൊഫഷണൽ II- 3 ഒഴിവ് , 9 ഫെബ്രുവരി 2024;  പ്രോജക്ട് അസിസ്റ്റന്റ്- 1 ഒഴിവ്,  12 ഫെബ്രുവരി 2024). നിയമനം പൂർണ്ണമായും താൽക്കാലികമാണ് (മാർച്ച് 2026 വരെ അല്ലെങ്കിൽ പ്രോജക്റ്റിന്റെ കാലാവധി തീരുന്നതുവരെ, ഏതാണോ നേരത്തെയുള്ളത്). 01.02.2024-ന് 45 വയസ്സിൽ കൂടാത്ത, നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കു ബന്ധപ്പെട്ട തസ്തികകളിലേക്ക് എല്ലാ രേഖകളും സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ കാണാം.

Walk-in interview will be conducted at 9.30 am on the dates mentioned below at ICAR Central Tuber Research Institute, Thiruvananthapuram for selection to various posts for the project Genetic Improvement of Cassava through Gene Editing for Modified Starch.

(Young Professional I- 1 Vacancy, 8 February 2024; Young Professional II- 3 Vacancy, 9 February 2024; Project Assistant- 1 Vacancy, 12 February 2024). The appointment is purely temporary (upto March 2026 or till the expiry of the project, whichever is earlier). As on 01.02.2024 not exceeding 45 years of age, candidates with prescribed qualification can attend interview for the respective posts along with all the documents. Details can be found on the website.

English Summary: ICAR CTRI conducts walk-in-interview at for appointments to various posts
Published on: 28 January 2024, 11:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now