വടക്കൻ ജില്ലകളിൽ കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ ഇന്നുമുതൽ മഴ സാധ്യത ഏറുന്നു. ഇതോടൊപ്പം ആലപ്പുഴ കോട്ടയം ഇടുക്കി ജില്ലകളിലും മഴയ്ക്ക് അനുകൂലമായ സ്ഥിതിയാണുള്ളത്.
In the northern districts, Kannur, Kozhikode and Kasaragod districts are likely to receive showers from today. In addition, Alappuzha, Kottayam and Idukki districts also have favorable rainfall conditions.
The Central Meteorological Department has forecast isolated winds of 30 to 40 kmph and thundershowers in Kerala till April 10.
ഇതോടെപ്പം ഏപ്രിൽ 10 വരെ കേരളത്തിൻറെ ഒറ്റപ്പെട്ട ഇടങ്ങളിൽ 30 മുതൽ 40 കിലോമീറ്റർ വരെ വീശിയടിച്ചേക്കാവുന്ന കാറ്റിനും, ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു