Updated on: 24 June, 2022 9:37 PM IST
Inauguration of Khadi Weaving Center

മലപ്പുറം - പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിൻറെ വാര്‍ഷിക പദ്ധതിയിലെ ഫണ്ട് ഉപയോഗിച്ച് ആനമങ്ങാട് ആലിപ്പറമ്പ് പഞ്ചായത്തിലെ ഖാദി കേന്ദ്രത്തില്‍ പുതുതായി സ്ഥാപിച്ച ഖാദി നെയ്ത്ത് കേന്ദ്രത്തിൻറെ പ്രവര്‍ത്തനോദ്ഘാടനം ജൂണ്‍ 24 ഉച്ചയ്ക്ക് 3.30ന് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ നിര്‍വഹിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ഖാദി ഉത്പന്നങ്ങളുടെ സ്വീകാര്യത വർദ്ധിച്ചു : മന്ത്രി പി രാജീവ്

ആനമങ്ങാട് ഖാദി കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: എ.കെ. മുസ്തഫ അധ്യക്ഷനാകും. ആനമങ്ങാട് ഡിവിഷന്‍ ബ്ലോക്ക് അംഗം ഗിരിജ, ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്‌സല്‍, ഗ്രാമപഞ്ചായത്ത് അംഗം ബാലസുബ്രഹ്‌മണ്യന്‍, ഖാദി ബോര്‍ഡ് അംഗം എസ്. ശിവരാമന്‍, പ്രോജക്ട് ഓഫീസര്‍ എസ്. കൃഷ്ണ, മുരളി വളാംകുളം, സി.കെ റഫീഖ്, സെയ്ദലവി ആലിക്കല്‍ എന്നിവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട വാർത്തകൾ: ഖാദി ബോർഡ് തേൻ സംഭരിക്കാത്തതിനെ തുടർന്ന് വിപണി കണ്ടെത്താനാകാതെ കർഷകർ

ഖാദി ഓഫീസ് ഉദ്ഘാടനം ഇന്ന്

മലപ്പുറം കോട്ടപ്പടി പെട്രോള്‍ പമ്പിന് എതിര്‍വശത്തുള്ള ഫാത്തിമ കോംപ്ലക്‌സില്‍ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് ജൂണ്‍ 24 ന് പ്രവര്‍ത്തനമാരംഭിച്ചു. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയ്ക്കാണ് ഉദ്ഘാടനം ചെയ്തത്. കോട്ടപ്പടിയില്‍ നടന്ന ചടങ്ങില്‍ ഖാദി ബോര്‍ഡ് അംഗം എസ് ശിവരാമന്‍ അധ്യക്ഷനായി.

ബന്ധപ്പെട്ട വാർത്തകൾ: ഖാദി ബോർഡ് വഴി ഇരുപതിനായിരം പേർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും : മന്ത്രി പി രാജീവ്

Malappuram - The inauguration of the newly established Khadi Weaving Center at the Khadi Center at Alipparambu Panchayat, Anamangad with the funds from the annual plan of Perinthalmanna Block Panchayat held on June 24 at 3.30 pm. Jayarajan performed.

Perinthalmanna Block Panchayat President Adv: A.K. Mustafa will preside. Anamangad division block member Girija and Alipparambu gram panchayat president KT. Afzal, Grama Panchayat member Balasubramanian, Khadi Board member S. Sivaraman, Project Officer S. Krishna, Murali Valamkulam, CK Rafeeq and Sayedalavi Alikal were present.

English Summary: Inauguration of Khadi Weaving Center
Published on: 24 June 2022, 09:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now