Updated on: 4 December, 2020 11:18 PM IST

സംസ്കരിച്ച പാം ഓയിൽ ഇറക്കുമതിക്ക് രാജ്യത്ത് നിയന്ത്രണം ഏർപ്പെടുത്തി.ഇന്ത്യയിലേക്ക് ഏറ്റവുമധികം ശുദ്ധീകരിച്ച പാം ഓയിൽ എത്തിക്കുന്നത് മലേഷ്യയിൽ നിന്നാണ്. ഇതിന് നിയന്ത്രണം.ഇതിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇനി അസംസ്കൃത പാം ഓയിൽ ഇറക്കുമതി ചെയ്യണ . അത് ഏറ്റവും കൂടുതൽ എത്തുന്നത് ഇന്തോനേഷ്യയിൽ നിന്നാണ്. അതിനാൽ തന്നെ ഈ നീക്കം പ്രത്യക്ഷത്തിൽ മലേഷ്യക്ക് ദോഷകരവും ഇന്തോനേഷ്യക്ക് ഗുണകരവുമാകും.

മലേഷ്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ 2.8 ശതമാനവും കയറ്റുമതിയില്‍ 4 ശതമാനവും പാം ഓയ്‌ലിന്റെ സംഭാവനയാണ്. അതിനാല്‍ ഇന്ത്യയുടെ തീരുമാനം മലേഷ്യയ്ക്ക് തിരിച്ചടിയാകും മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മൊഹമ്മദ് അടുത്തിടെ നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ നീക്കം.ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണയുടെ വിപണികളിലൊന്ന് ഇന്ത്യയാണ്. പ്രതിവര്‍ഷം 90 ലക്ഷത്തിലധികം ടണ്‍ പാമോയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് മുഖ്യമായും ഇറക്കുമതി ചെയ്തിരുന്നത്.

English Summary: India bans import fo refined oil
Published on: 10 January 2020, 03:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now