Updated on: 5 June, 2022 7:28 AM IST
Indian Air Force Recruitment 2022: Indian Air Force Group C recruits for civilian posts

ഇന്ത്യൻ എയർഫോഴ്‌സ് (Indian Air Force)) ഗ്രൂപ്പ് 'സി' സിവിലിയൻ തസ്തികകളിൽ ഒഴിവുകൾ. ലോവർ ഡിവിഷൻ ക്ലർക്കിന്റെ തസ്‌തികയിലാണ് ഒഴിവുകൾ.  ആകെ 4 ഒഴിവുകൾ നികത്തുന്നതിനാണ് ഈ റിക്രൂട്ട്മെന്റ്.  വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസമാണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന ദിവസം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (02/06/2022)

പ്രായപരിധി

അപേക്ഷകരുടെ പ്രായപരിധി 18-25 വയസ്സിനിടയിൽ ആയിരിക്കണം. 

വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്ന് 12-ാം ക്ലാസ് പാസായിരിക്കണം. കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ 35 wpm അല്ലെങ്കിൽ ഹിന്ദിയിൽ 30 wpm ടൈപ്പിംഗ് വേഗത ആവശ്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (04/06/2022)

അപേക്ഷകൾ അയക്കേണ്ട വിധം

നിശ്ചിത മാതൃകയിലുള്ള അപേക്ഷ (ഇംഗ്ലീഷ്/ഹിന്ദിയിൽ ടൈപ്പ് ചെയ്‌തത്), ആവശ്യമായ രേഖകൾ സഹിതം സാധാരണ തപാൽ മുഖേന ബന്ധപ്പെട്ട എയർഫോഴ്‌സ് സ്റ്റേഷനിൽ എത്തണം. ഉദ്യോഗാർത്ഥികൾക്ക് അവരുടെ അപേക്ഷകൾ ഈ വിലാസത്തിൽ പോസ്റ്റ് ചെയ്യാം: പ്രിസൈഡിംഗ് ഓഫീസർ, സിവിലിയൻ റിക്രൂട്ട്‌മെന്റ് ബോർഡ്, എയർഫോഴ്‌സ് റെക്കോർഡ് ഓഫീസ്, സുബ്രതോ പാർക്ക്, ന്യൂഡൽഹി-110010.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ ബാങ്കിലെ 312 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

Vacancies in Indian Air Force Group 'C' Civilian Posts. The vacancies are in the post of Lower Division Clerk. This recruitment is to fill 4 vacancies in total. The last date for submission of applications is 30 days from the date of publication of the notification.

Age limit

Applicants should be between 18-25 years of age.

Educational Qualification

Candidates should have a 12th class pass from an approved board. Requires a typing speed of 35 wpm in English or 30 wpm in Hindi in a computer.

How to send applications?

The application in the prescribed format (typed in English / Hindi) along with the required documents should reach the concerned Air Force Station by regular post. Candidates can post their applications to: Presiding Officer, Civilian Recruitment Board, Air Force Record Office, Subrato Park, New Delhi-110010.

English Summary: Indian Air Force Recruitment 2022: Indian Air Force Group C recruits for civilian posts
Published on: 04 June 2022, 11:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now