Updated on: 4 December, 2020 11:18 PM IST

നിരവധി പ്രത്യേകതകളുമായി ഇന്ത്യൻ ഗപ്പി ചലഞ്ച് ഫെബ്രുവരി 22ന്.എറണാകുളം ചെറായിയിൽ സഹോദരൻ അയ്യപ്പൻ സ്മാരകഹാളിലാണ് മത്സരം. ഇന്ത്യൻ ഗപ്പി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് നാഷണൽ ഗപ്പി മത്സരം സംഘടിപ്പിക്കുന്നത്. ലോക പ്രശസ്തരായ രാജ്യാന്തര വിധികർത്താക്കളാണ് എത്തുന്നത്. .കേരളത്തിലെ ബ്രീഡർമാരുടെ മികവുറ്റ ഗപ്പി മത്സ്യങ്ങളെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ അവസരം.ലഭിക്കുന്നു.
സോളിഡ് ഓൾ ഡെൽറ്റ, ഹാഫ് ബ്ലാക്ക് ഡെൽറ്റ, മൊസെയ്‌ക് ഡെൽറ്റ, ഗ്രാസ് ഡെൽറ്റ, സ്നേക്ക് സ്കിൻ ഡെൽറ്റ തുടങ്ങിയവയാണ് മത്സരവിഭാഗങ്ങൾ.മത്സരിക്കാൻ താൽപര്യമുള്ളവർക്ക് ഗപ്പി ക്ലബ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിച്ച് റജിസ്റ്റർ ചെയ്യാം.

റജിസ്‌ട്രേഷൻ അവസാനിക്കുന്ന തിയതി : 2020 ജനുവരി 31, 10 PM.

കൂടുതൽ വിവരങ്ങൾക്ക് :

സുവിൻ: 9605797532

ഡോ. സൂര്യകാന്ത്: 8547254155
എം.പി. വിനോദ്: 9895555780
സിദ്ധിക് ജലാൽ: 8157833131
https://indianguppyclub.com/

English Summary: Indian Guppy challenge
Published on: 18 January 2020, 04:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now