Updated on: 29 June, 2021 6:30 AM IST
Indian Navy SSC Recruitment 2021

ഏഴിമല നാവിക അക്കാദമിയിൽ നടക്കുന്ന ജനുവരി 2022 (എസ്.ടി 22) ബാച്ചിലേക്കുള്ള പ്രവേശനത്തിലേക്ക് ജൂലൈ 2 മുതൽ ഓൺലൈനായി അപേക്ഷിച്ചു തുടങ്ങാം. 44 ആഴ്ച്ച നീണ്ട ട്രെയിനിങ്ങുണ്ടായിരിക്കും.

ഇന്ത്യൻ നേവിയുടെ ഷോർട്ട് സർവീസ് കമ്മീഷൻ (Short Service Commision - SSC) ഓഫീസേഴ്സ് കോഴ്സിലേക്ക് ജൂലൈ 2 മുതൽ അപേക്ഷിച്ചു തുടങ്ങാം. ഏഴിമല നാവിക അക്കാദമിയിൽ നടക്കുന്ന ജനുവരി 2022 (എസ്.ടി 22) ബാച്ചിലേക്കുള്ള പ്രവേശനത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

വിദ്യാഭ്യാസ യോഗ്യത

ബി.ടെക്, എം.ടെക്, എം.സി.എ തുടങ്ങിയ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാൻ അവസരമുണ്ട്. കുറഞ്ഞത് 60 ശതമാനം മാർക്കോടെ പാസായിരിക്കണം. അപേക്ഷിക്കാനായി ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.joinindiannavy.gov.in  സന്ദർശിക്കുക.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴിമല നാവിക അക്കാദമിയിൽ 44 ആഴ്ച്ചത്തെ ട്രെയിനിങ്ങുണ്ടായിരിക്കും. തുടർന്ന് നേവൽ കപ്പലുകളിലും മറ്റ് മേഖലകളിലും ട്രെയിനിംഗ് നൽകും.

ഒഴിവുകൾ

ആകെ 45 ഒഴിവുകളാണുള്ളത്.

പ്രായപരിധി

1997 ജനുവരി 2നും 2002 ജൂലൈ 1നും ഇടയിൽ ജനിച്ചവരായിരിക്കണം.

Indian Navy SSC Recruitment 2021: Indian Navy has released a recruitment notification for grant of Short Service Commission (SSC) Officer for Extended Naval Orientation Course commencing January 22 onwards at Indian Naval Academy (INA) Ezhimala, Kerala. 

Eligible Unmarried Male Candidates can apply for Indian Navy Recruitment 2021 through the official website i.e. https://www.joinindiannavy.gov.in  from on or before 26 June 2021.

English Summary: Indian Navy SSC Recruitment 2021: Appointment of Indian Navy SSC Officer: Candidates can apply from July 2
Published on: 28 June 2021, 11:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now