എൻജിനീയറിങ് എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിംഗ് റിപ്പോർട്ട് അനുസരിച്ച് കാർഷിക ഉപകരണങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യ വലിയ നേട്ടം കൈവരിച്ചിട്ടുണ്ട്. യു.എസ്, യു.കെ, ജർമ്മനി ,ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യ പ്രധാനമായും കാർഷിക അനുബന്ധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നത്. കയറ്റുമതി ചെയ്യുന്നതിൽ ഇന്ത്യയിൽ നിർമ്മിച്ച ട്രാക്ടർ ആണ് പ്രധാന കാർഷിക ഉപകരണം. ഇത് ഏതാണ്ട് ആകെ കയറ്റുമതിയുടെ 66 ശതമാനം വരും.
2019 - 20 കാലഘട്ടത്തിൽ l02.46 കോടി ഡോളറിൻറെ നേട്ടമാണ് ഇന്ത്യ ഈ മേഖലയിൽ ഉണ്ടാക്കിയത്.യു.കെ ,വടക്കേ അമേരിക്ക, കിഴക്കൻ യൂറോപ്പ്, യൂറോപ്യൻ യൂണിയൻ ,ആഫ്രിക്ക ,
ആസിയാൻ ,സാർക്ക് രാജ്യങ്ങളിൽ നിന്ന് 78.2 9 കോടി ഡോളർ നേടാൻ ഇന്ത്യയ്ക്ക് ആയിട്ടുണ്ട്. കയറ്റി അയക്കുന്ന കാർഷിക ഉപകരണങ്ങളുടെ 76. 4 1 ശതമാനം ഗുണഭോക്താക്കൾ ഈ രാജ്യങ്ങളാണ്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
കുട്ടികളുടെ ബുദ്ധി വികാസത്തിനും വളർച്ചക്കും സോയാബീൻ
സുന്ദരനാകണോ ? എങ്കിൽ ഇവ കഴിക്കുന്നത് ശീലമാക്കൂ...
ക്ഷീരകർഷകർക്ക് 'ക്ഷീര സാന്ത്വനം' ഇൻഷുറൻസ് പരിരക്ഷ
കുള്ളൻമാരുടെ ഉള്ളം കണ്ടുപിടിച്ച് ഇന്ത്യ
ക്യാപ്റ്റൻ കൂൾ ഇനി ക്രിക്കറ്റിൽനിന്ന് കോഴിവളർത്തലിലേക്ക്
പട്ടുനൂൽ പുഴു കൃഷിയിലൂടെ മികച്ച വരുമാനം
കൊക്കോ കൃഷിയിലൂടെ വീട്ടമ്മമാർക്ക് സ്ഥിര വരുമാനം
ഗോവൻ മദ്യം ഫെനി നിർമിക്കാൻ കശുവണ്ടി കോർപ്പറേഷൻ
നിങ്ങളുടെ കുട്ടിക്കുള്ള ഭക്ഷ്യധാന്യ കിറ്റ് കിട്ടിയോ?