Updated on: 4 December, 2020 11:20 PM IST

പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതിയുടെയും കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയുടെയും റാബി 2020-21 പദ്ധതിയിൽ ചേരാനുള്ള അവസാന തീയതി ഈ മാസം 31 വരെ. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നെൽകൃഷിയും, മറ്റു ജില്ലകളിലെ വാഴയും മരച്ചീനിയും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ വിളയുടെ യും തുകയും പ്രീമിയം നിരക്കും വ്യത്യസ്തം ആയിരിക്കും. കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ വാഴ,കരിമ്പ്, നെല്ല്, പൈനാപ്പിൾ, പയർ, പടവലം, ഇടുക്കി ജില്ലയിലെ ശീതകാല പച്ചക്കറികൾ എന്നീ വിളകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. വിജ്ഞാപിതാ വിളകൾക്ക് എടുത്ത് കർഷകരെ അതാതു ബാങ്കുകൾ നിർബന്ധമായി ചേർക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ് നികുതി രസീത് അല്ലെങ്കിൽ പാട്ട ചീട്ട് എന്നിവയുടെ കോപ്പിയും നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ടോൾഫ്രീ നമ്പർ 1800-425-7064

ബയോഗ്യാസ് - ഒരു വ്യത്യസ്ത മോഡൽ

നിത്യവും ജീരകവെള്ളം കുടിച്ചാൽ ആരോഗ്യഗുണങ്ങൾ അനവധി

റബർ ബോർഡുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും അറിയാം

English Summary: Insurance
Published on: 29 November 2020, 07:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now