Updated on: 4 December, 2020 11:18 PM IST

ചക്കയും ആമസോണിൽ വില്പനയ്ക്ക്. എട്ട് കിലോ തൂക്കം വരുന്ന ഒരു ചക്കയ്ക്ക് ആമസോണില്‍ വില 86,501 രൂപ. 86,501 രൂപ വിലയുള്ള ചക്ക 20 ശതമാനം ഡിസ്‌കൗണ്ടില്‍ 69,201 രൂപയ്ക്കാണ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്.നേരത്തെ ചിരട്ടയും കപ്പയും ആമസോണില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്നത് വലിയ വാര്‍ത്തയായിരുന്നു. 3000 രൂപയായിരുന്നു ആമസോണില്‍ ചിരട്ടയുടെ വില. ജൈവകൃഷി ചെയ്‌തെടുത്ത കേരളത്തിലെ കപ്പ എന്ന പേരില്‍ കപ്പ ബിസിനസും ആമസോണില്‍ നടത്തിയിരുന്നു. ഒരു കിലോ കപ്പയ്ക്ക് 420 രൂപയായിരുന്നു വില.

ഇത്രയും വില നല്‍കി ചക്ക വാങ്ങാന്‍ കഴിയാത്തവര്‍ക്ക് മറ്റൊരു സൗകര്യവും ആമസോണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് ചുള മാത്രമായി പ്രത്യേകം വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അഞ്ച് ചുളകള്‍ക്ക് 311 രൂപയാണ് വില. എന്നാല്‍ 36 ശതമാനം ഡിസ്‌കൗണ്ടോടെ 199 രൂപയ്ക്ക് ഇപ്പോള്‍ ചക്ക സ്വന്തമാക്കാന്‍ കഴിയും.മാവിലായാണ് പുതുതായി ലിസ്റ്റിലെത്തിയത്.166 രൂപയാണ് മാവിലയുടെ വില.

English Summary: Jack fruit for Rs 69,201 for sale at Amazon
Published on: 07 June 2019, 04:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now