Updated on: 4 December, 2020 11:18 PM IST
ജിയോയുടെ ഓണ്‍ലൈന്‍ വ്യാപര ശൃംഖലയായ ജിയോ മാര്‍ട്ടിന്‍റെ പ്രവര്‍ത്തനം  ആരംഭിച്ചു.നേരത്തെ മുംബൈയിലെ ചിലയിടങ്ങളില്‍ പരീക്ഷണം നടത്തിയിരുന്നു.ലോക്ക്ഡൗണ്‍ കാലത്തെ വീട്ടിലിരിക്കുന്നവരുടെ ആവശ്യ സാധനത്തിനുള്ള ആവശ്യങ്ങള്‍ ലക്ഷ്യമിട്ട് വിപണിയില്‍ സാന്നിധ്യമാകുവാനാണ് ജിയോ മാര്‍ട്ടിന്‍റെ ലക്ഷ്യം.
 
ജിയോ മാര്‍ട്ടിന്‍റെ വാട്ട്സ്‌ആപ്പ് നമ്പറായ  885000800 എന്ന  നമ്പറിലൂടെയാണ് ഓഡര്‍ സ്വീകരിക്കുന്നത്. വാട്ട്സ്‌ആപ്പ് ചാറ്റ് വിന്‍ഡോയിലൂടെ ഉപയോക്താക്കളുടെ ആവശ്യം അറിഞ്ഞ് ലിങ്ക് അയക്കും. ഈ ലിങ്കുകള്‍ 30 മിനുട്ട് നിലനില്‍ക്കും അതിനുള്ളില്‍ ഉപയോക്താവിന് ഓ‍ഡര്‍ ചെയ്യാം.ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിലാസവും ഫോണ്‍ നമ്ബറും മറ്റ് വിവരങ്ങളും നല്‍കാന്‍ ഒരു പേജ് ലഭിക്കും. അത് പൂര്‍ത്തിയാക്കിയാല്‍ സാധനങ്ങളുടെ കാറ്റലോഗ് ലഭിക്കും. ഓഡര്‍ഫോമും ഇതിനൊപ്പം ഉണ്ടാകും. നിലവില്‍ ക്യാഷ് ഓണ്‍ ഡ‍െലിവറി സംവിധാനമാണ് നടപ്പിലാക്കുന്നത്. ഉടന്‍ ഓണ്‍ലൈന്‍ പണമിടപാടും ഉണ്ടാകും.
 
English Summary: Jio's online business network Jio mart launched
Published on: 28 April 2020, 03:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now