Updated on: 5 August, 2021 10:29 PM IST
ICFOSS
അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രത്തിൽ റിസർച്ച്  അസോസിയേറ്റ്, റിസർച്ച് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓപ്പൺ ഹാർഡ്വേർഡ്, ഓപ്പൺ ഐഒടി, ലാംഗ്വേജ് കംപ്യൂട്ടിങ്, മെഷീൻ ലേണിങ്, അസിസ്റ്റീവ് ടെക്നോളജി, ഇ ഗവേണൻസ്, സോഫ്റ്റ്‌വെയർ ഡെവലപ്പമെന്റ് എന്നിവയിലെ പ്രോജക്ടുകളിലാണ് അവസരം. റിസർച്ച് അസോസിയേറ്റിന് 35,000-45,000 വരെയും റിസർച്ച് അസിസ്റ്റന്റിന് 25,000-35,000 വരെയുമായിരിക്കും ശമ്പളം. 

അപേക്ഷിക്കാനുള്ള യോഗ്യത

ബി.ടെക്, എം.ടെക്, ബി.എ, എം.ഇ, ബി.എ.സ്.സി,എം.എസ്.സി,എം.സി.എ,എം.ബി.എ,എം.എ എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കാൻ https://icfoss.in എന്ന വെബ്സൈറ്റ്  സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്  0471 241241303,9400225962 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
Related News: ഫീൽഡ് അമ്യൂണിറ്റി ഡിപ്പോയിൽ 458 ഒഴിവ്
English Summary: job vaccancy in icfoss
Published on: 04 August 2021, 10:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now