കെ–റെയിലിലെ (Kerala Rail Development Corporation Ltd. (K-Rail) ഫിനാൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലുള്ള ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ആകെ ഒരൊഴിവാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. തിരുവനന്തപുരത്താണ് ഒഴിവുള്ളത്. കൂടുതൽ വിവരങ്ങൾക്ക് http://keralarail.com സന്ദർശിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ റെയിൽവേയിലെ അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
അവസാന തീയതി
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 16 ആണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (11/11/2023)
വിദ്യാഭ്യാസ യോഗ്യത
സിഎ ഇന്റർ ആണ് യോഗ്യത. കമ്പനി അക്കൗണ്ട്സ്, ടാക്സേഷൻ എന്നിവയിൽ 5 വർഷത്തെ പ്രവർത്തി പരിചയം വേണം.
ബന്ധപ്പെട്ട വാർത്തകൾ: കേരള ബാങ്കിലെ 150 അസിസ്റ്റന്റ് മാനേജർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം നിയമനം
ശമ്പളം
25,400 രൂപ മുതൽ 68,450 രൂപവരെയാണ് ശമ്പളം.
പ്രായപരിധി
35 വയസ്.