Updated on: 4 December, 2020 11:19 PM IST

കൃഷിപ്പണികൾക്കായി കർഷകന് കയ്യിൽ  ഏറ്റവും അത്യാവശ്യമുള്ള 6 ഉപകരണങ്ങൾ അടങ്ങിയ ടൂൾകിറ്റ്  ഇപ്പോൾ  ആലുവ അത്താണിയിലുള്ള

കാംകോയുടെ (KAMCO )സെയ്ൽ സ് കൗണ്ടറിൽ 1189 രൂപയ്ക്ക് ലഭിക്കും.

1 ലിറ്ററിന്റെ ഹാന്റ് പ്രഷർ സ്പ്രേയർ .

5 ലിറ്ററിന്റെ വാട്ടർ

സ്പ്രിങ്ക്ളർ കാൻ,

ഗാർഡൻ തൂമ്പ

ഹാന്റ് കൾട്ടിവേറ്റർ

വലിയ ഹാന്റ് ട്രൗവൽ

ഗാർഡൻ സ്റ്റൂൾ എന്നിവയാണ് ഈ ടൂൾകിറ്റിൽ ഉള്ളത്.

The toolkit includes

1 liter hand pressure sprayer.

5 liters of water

Sprinkler cans,

The Garden Thoomba

Hand Cultivator

Large Hand Trowel

garden stools.

കൂടുതൽ വിവരങ്ങൾക്ക്

9400865666 എന്ന നമ്പറിൽ വിളിക്കാം'

ലോക് ഡൗൺ കാലത്തെ കാർഷിക മേഖലയിലേയ്ക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ കൂടിയാണ്  അഗ്രി ടൂൾകിറ്റ് പുറത്തിറക്കിയത്. മുൻപ് ഇതിന്റെ വില 1367 രൂപയായിരുന്നു. ആവശ്യക്കാരേറിയതോടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി കൂടിയാണ് ടൂൾകിറ്റ് കുറഞ്ഞ വിലയിൽ വില്പനയ്ക്കിറക്കിയത് എന്ന് കാംകോ മാനേജിംഗ് ഡയറക്ടർ ശശികുമാർ പറഞ്ഞു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സതീഷിന്റെ വീട്ടിലെ കൃഷി പാഠം.

English Summary: Kamco's Agri Toolkit is now available at cheaper rates.
Published on: 04 July 2020, 12:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now