Updated on: 8 November, 2022 11:57 AM IST
Karnataka govt issues circular exempting use of agricultural land for poultry farming

കൃഷിഭൂമി, കോഴിവളർത്തലിന് ഒഴിവാക്കിക്കൊണ്ടുള്ള സർക്കുലർ കർണാടക സർക്കാർ പുറത്തിറക്കി. കർണാടക സർക്കാർ തിങ്കളാഴ്ച, കൃഷിഭൂമി കോഴി വളർത്തലിനായി ഉപയോഗിക്കുന്നത്തിനുള്ള ഭൂമി പരിവർത്തനത്തിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.

1961-ലെ ഭൂപരിഷ്‌കരണ നിയമത്തിലെ സെക്ഷൻ (Section) 2-(A)(1)(D)-ൽ കോഴി വളർത്തലിനെ 'കൃഷി' എന്ന് നിർവചിച്ചിരിക്കുന്നതിനാലാണ് ഈ തീരുമാനം മുന്നോട്ട് വന്നിരിക്കുന്നത്.

കൃഷിഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട 1964-ലെ ലാൻഡ് റവന്യൂ നിയമ (Land Revenue Act, 1964)ത്തിലെ സെക്ഷൻ 95(2) പ്രകാരം കൃഷിഭൂമിയോ അതിന്റെ ഒരു ഭാഗമോ മറ്റേതെങ്കിലും ആവശ്യത്തിനായി മാറ്റുന്നതിനുള്ള അനുമതിക്കായി ജില്ലാ കളക്ടർക്ക് അപേക്ഷ നൽകാൻ കർഷകന് അനുമതി നൽകിയിട്ടുണ്ട്.

മൃഗസംരക്ഷണ മന്ത്രി പ്രഭു ചൗഹാൻ പണ്ടേ ഇത് മുന്നോട്ടു വച്ചതിനാൽ ഇതിനുള്ള പ്രാരംഭ നിർദ്ദേശം തീർപ്പുകൽപ്പിക്കുന്നില്ലെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്.

ബന്ധപ്പെട്ട വാർത്തകൾ: ഹ്രസ്വകാല നെല്ലിനങ്ങൾക്ക് ഉയർന്ന വിളവ് നൽകാൻ IARIയുടെ ശ്രമം

English Summary: Karnataka govt issues circular exempting use of agricultural land for poultry farming
Published on: 08 November 2022, 11:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now