Updated on: 4 December, 2020 11:18 PM IST

ദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി നാരീശക്തി പുരസ്കാരം ലഭിച്ചത് സാക്ഷരതാ മിഷൻ നടത്തിയ അക്ഷരലക്ഷം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കാർത്യായനിയമ്മയ്ക്കാണ്. 96‐ാം വയസ്സിൽ പരീക്ഷയെഴുതിയ കാർത്യായനിയമ്മ സാക്ഷരതാ മിഷൻ നടത്തിയ നാലാം തരം തുല്യതാപരീക്ഷയിലാണ‌് പരീക്ഷാർഥികളിലെ സീനിയർ സിറ്റിസണായ കാർത്യായനിയമ്മ സംസ്ഥാനതലത്തിൽ ഏറ്റവും ഉയർന്ന മാർക്കായ 98 നേടിയത‌്. എഴുത്തിൽ കാർത്യായനിയമ്മ 38 മാർക്കുനേടി. വായനയിൽ 30, കണക്കിൽ 30 എന്നിങ്ങനെയാണ‌് മാർക്ക്. ആഗസ‌്ത‌് അഞ്ചിന‌് ഹരിപ്പാട‌് മുട്ടം കണിച്ചനെല്ലൂർ യുപി സ‌്കൂളിലാണ‌് പ്രായത്തിന്റെ അവശതകൾ മറികടന്ന‌് കാർത്യായനിയമ്മയുടെ തുല്യതാ പരീക്ഷയെഴുതിയത‌്. കാർത്യായനിമ്മ പരീക്ഷയെഴുതുന്ന ചിത്രവും വാർത്തയും ദേശീയ മാധ്യമങ്ങളിൽ ഉൾപ്പടെ ചർച്ചചെയ്യപ്പെട്ടിരുന്നു.

.ഈ പ്രായത്തിലെന്ത് അക്ഷരം എന്നു ചിന്തിച്ചിരിക്കാതെ പുസ്തകം കയ്യിലെടുത്ത ആവേശത്തിനുള്ള ആദരമായി ഞായറാഴ്ച ഡൽഹിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി റാംനാഥ് കോവിന്ദിൽ നിന്നു കാർത്യായനിയമ്മ നാരീശക്തി പുരസ്കാരം സ്വീകരിക്കും.

English Summary: Karthiyayani Amma stood first in Sakhsharatha mission exam at the age of 96
Published on: 06 March 2020, 05:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now