Updated on: 4 December, 2020 11:19 PM IST
photo-courtesy- dnaindia.com

സംസ്ഥാന സര്‍ക്കാരിന്റെ കേരള ചിക്കന്‍ പദ്ധതി പ്രകാരം ഇറച്ചിക്കോഴികള്‍ വളര്‍ത്തല്‍ ഫാമുകള്‍ സര്‍ക്കാരിന്റെ സുഭിക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാസര്‍ഗോഡ് ജില്ലയില്‍ തുടങ്ങാന്‍ കര്‍ഷകര്‍ക്ക് അവസരമൊരുങ്ങുന്നു.ജില്ലാ കളക്ടര്‍ ഡി .സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുഭിക്ഷ കേരളം ജില്ലാതല യോഗത്തിലാണ് തീരുമാനം. തൊഴിലാളി കര്‍ഷക സാമൂഹ്യ സഹകരണ സ്ഥാപനമായ ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവില്‍ ഫാം ഉള്ള കര്‍ഷകര്‍ക്കായിരിക്കും പ്രഥമ പരിഗണന. പുതുതായി ഫാം പണിയാന്‍ താല്‍പര്യമുള്ള കര്‍ഷകരെ രണ്ടാം ഘട്ടത്തിലാണ് പരിഗണിക്കുക .ഫാമുകള്‍ ആരംഭിക്കുന്ന മുറക്ക് കേരള ചിക്കന്‍ ഔട്ട്ലെറ്റുകള്‍ ജില്ലയില്‍ ആഗസ്റ്റോടെ ആരംഭിക്കും.

(Kasargod plans to begin Kerala chicken project as part of Subhiksha Keralam. The project will run in association with Brahmagiri Development Society. Priority will be given to those who presently  have chicken farms. New entreprenures will be considered at next level of the project. Coming August, chicken outlets will also start under the project, District Collector D.Sajith babu said).

 

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ബയോഫ്ളോക് എന്ന ആധുനിക മൽസ്യകൃഷിയെ പരിചയപ്പെടാം

English Summary: Kasargod plans chicken farms as part of Subhiksha Keralam
Published on: 28 May 2020, 05:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now