Updated on: 3 February, 2023 11:21 AM IST

തിരുവനന്തപുരം: കേരള ബജറ്റ് 2023 - 24 ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു. എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയ ഒരു ബജറ്റ് എന്നാണ് ധനമന്ത്രി തുടക്കത്തിൽ വിശേഷിപ്പിച്ചത്. പ്രധാന പ്രഖ്യാപനങ്ങൾ:

10:08 AM : കാർഷികമേഖലയ്ക്ക് 971 കോടി രൂപ

10:08 AM : നെല്‍കൃഷി വികസനത്തിന് 95 കോടി രൂപ

10:09 AM : സ്മാർട്ട് കൃഷി ഭവനുകൾക്ക് 10 കോടി രൂപ

10:10 AM : റബർ സബ്സിഡിക്ക് 600 കോടി രൂപ

10:10 AM : മത്സ്യമേഖലയ്ക്ക് 321.31 കോടി രൂപ

10:10 AM : നാളികേര വികസന പദ്ധതിയ്ക്ക് 60.85 കോടി രൂപ

10:11 AM : പച്ചക്കറിക്ക് 93.45 കോടി രൂപ

10:11 AM : മത്സ്യബന്ധന ബോട്ടുകളുടെ ആധുനിക വത്കരണത്തിന് 10 കോടി രൂപ

10:12 AM : കാർഷിക കർമസേനയ്ക്ക് 8 കോടി രൂപ

10:13 AM : സ്മാർട്ട് കൃഷി ഭവനുകൾക്ക് 10 കോടി രൂപ

10:15 AM : പ്രവാസികള്‍ക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്കായി 15 കോടി രൂപ

10:15 AM : നഗരവല്‍ക്കരണത്തിന് 300 കോടി രൂപ

10:16 AM : കുടുംബശ്രീകൾക്കായി 260 കോടി രൂപ

10:17 AM : തൊഴിലുറപ്പ് പദ്ധതിയ്ക്ക് 230 കോടി രൂപ

10:20 AM : കശുവണ്ടി വികസന കോർപ്പറേഷന് 2.2 കോടി രൂപ

10:22 AM : ഊർജ്ജ മേഖലയ്ക്ക് 1158 കോടി രൂപ

10:22 AM : കയർ വ്യവസായത്തിന് 117 കോടി രൂപ

10:23 AM : തീരദേശ വികസനത്തിന് 115 കോടി രൂപ

10:25 AM : MSME യൂണിറ്റുകൾക്ക് 25.51 കോടി രൂപ

10:25 AM : വന സംരക്ഷണ പദ്ധതികൾക്ക് 10 കോടി രൂപ

10:26 AM : കെ ഫോണിന് 100 കോടി രൂപ

10:28 AM : കര കൗശല മേഖലയ്ക്ക് 4.2 കോടി രൂപ

10:29 AM : വ്യവസായ മേഖലയ്ക്ക് 1259.66 കോടി രൂപ

10:29 AM : KSRTC യ്ക്കായി 131 കോടി രൂപ

10:30 AM : വിള ഇൻഷുറൻസിനു 30 കോടി രൂപ

10:32 AM : ഗതാഗത മേഖലയ്ക്ക് 2080 കോടി രൂപ

10:30 AM : മെൻസ്ട്രൽ കപ്പ് പ്രോത്സാഹിപ്പിക്കുന്നതിന് 10 കോടി രൂപ

10:33 AM : പകർച്ച വ്യാധി പ്രതിരോധത്തിന് 11 കോടി രൂപ

10:35 AM : അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിക്ക് 60 കോടി

10:37 AM : ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി രൂപ

10:38 AM : പട്ടികജാതി വികസന പദ്ധതികള്‍ക്ക് 2979 കോടി രൂപ

10:38 AM : എ കെ ജി മ്യൂസിയത്തിന് 6 കോടി രൂപ

10:40 AM : ​ശുചിത്വ മിഷന് 25 കോടി രൂപ

10:43 AM : ​​70,000 കുടുംബങ്ങള്‍ക്ക് സൗജന്യ ഗാര്‍ഹികഇന്റര്‍നെറ്റ്

10:45 AM : ​​​മയക്കുമരുന്നിനെതിരായ പ്രവര്‍ത്തനത്തിന് 15 കോടി രൂപ

10:47 AM : ​​​​പരമ്പരാഗത തൊഴിലാളികൾക്ക് 90 കോടി രൂപ

10:50 AM : ​​​​​ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 135 കോടി രൂപ

10:55 AM : ​​​​​​പൊലീസ് വകുപ്പിന്റെ ആധുനികവത്ക്കരണത്തിന് 152.9 കോടി രൂപ

10:57 AM : ​​​​​​വിദ്യാഭ്യാസ മേഖലയ്ക്ക് 1773 കോടി രൂപ

11:01 AM : ​​​​​​​കൊല്ലം പൗരാണിക വ്യാപാര ചരിത്ര മ്യൂസിയത്തിന് 19 കോടി രൂപ

English Summary: Kerala Budget 2023-24 more updates
Published on: 03 February 2023, 10:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now