Updated on: 4 December, 2020 11:18 PM IST
കേരളത്തിൽ  പുഞ്ചകൃഷിയില്‍ റെക്കോഡ് വിളവ്. 6.94 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് 1,37,228 ഹെക്ടറില്‍നിന്ന് ലഭിച്ചത്.. 2005-06ല്‍ സപ്ലൈകോ മുഖേന സംസ്ഥാനത്ത് നെല്ല് സംഭരണം ആരംഭിച്ചശേഷം ആദ്യമായാണ് സംഭരണം ആറു ലക്ഷം  ടണ്‍ കടക്കുന്നത്.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 2.10 ലക്ഷം ടണ്‍ നെല്ല് അധികം ലഭിച്ചു. പ്രളയം ബാധിച്ച കുട്ടനാട് ഉള്‍പ്പെടുന്ന ആലപ്പുഴ ജില്ലയില്‍ മാത്രം 48,000 ടണ്‍ ടണ്‍ നെല്ല് അധികം ലഭിച്ചു..
പ്രളയശേഷം മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ധിച്ചതും ,. പാടശേഖരങ്ങളില്‍ എക്കല്‍ അടിഞ്ഞു വളക്കൂറുണ്ടായതും, നെല്ലിന്റെ വളര്‍ച്ചയ്ക്ക് വേണ്ട മൂലകങ്ങളുടെ അളവും കൂടി.കീടബാധ കുറഞ്ഞു. വേനല്‍മഴ ഒഴിഞ്ഞതും പുഞ്ചക്കൃഷിക്ക് നേട്ടമായി.
English Summary: Kerala got record paddy harvest
Published on: 05 July 2019, 05:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now