സംസ്ഥാനത്ത് ഓണച്ചന്ത ആഗസ്റ്റ് 10 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജിആർ അനിൽ അറിയിച്ചു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓണച്ചന്തയുണ്ടാകും. നിയോജക മണ്ഡലാടിസ്ഥാനത്തിൽ 5 ദിവസമായിരിക്കും ഓണച്ചന്ത നടത്തുക. അതെസമയം, സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഓണക്കിറ്റ് വിതരണം ജൂലൈ 31 ന് ആരംഭിക്കും.
സംസ്ഥാനത്ത് ഓണച്ചന്ത ആഗസ്റ്റ് 10 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ അറിയിച്ചു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓണച്ചന്തയുണ്ടാകും. നിയോജക മണ്ഡലാടിസ്ഥാനത്തിൽ 5 ദിവസമായിരിക്കും ഓണച്ചന്ത നടത്തുക. അതെസമയം, സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഓണക്കിറ്റ് വിതരണം ജൂലൈ 31 ന് ആരംഭിക്കും.
റേഷൻകടകൾ വഴി എല്ലാ വിഭാഗം കാർഡുടമകൾക്കും കിറ്റ് ലഭിക്കും. എഎവൈ (മഞ്ഞ), വിഭാഗത്തിന് ജൂലൈ 31, ആഗസ്റ്റ് 2,3 തീയതിയിലും പിഎച്ച്എച്ച് (പിങ്ക്) വിഭാഗത്തിന് ആഗസ്റ്റ് 4 മുതൽ 7 വരെയും, എൻപിഎസ് (നീല) വിഭാഗത്തിന് ആഗസ്റ്റ് 9 മുതൽ 12 വരെയും എൻപിഎൻഎസ് (വെള്ള) വിഭാഗത്തിന് ആഗസ്റ്റ് 13 മുതൽ 16 വരെയുമാണ് കിറ്റ് വിതരണം.
English Summary: kerala government backed onam sales to start from august onwards
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....