ഹൈക്കോടതിയിൽ പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് നിയമനം: 24,400 മുതൽ 55,200 രൂപ വരെ ശമ്പളം
കേരള ഹൈക്കോടതിയിൽ വാച്ച്മാൻ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായ ശാരീരികക്ഷമതയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ http://hckrecruitment.nic.in ൽ ലഭ്യമാണ്. ഭിന്നശേഷിക്കാർക്ക് അവസരമില്ല.
കേരള ഹൈക്കോടതിയിൽ വാച്ച്മാൻ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായ ശാരീരികക്ഷമതയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. ആകെ 4 ഒഴിവുകളാണുള്ളത്. വിശദവിവരങ്ങൾ http://hckrecruitment.nic.in ൽ ലഭ്യമാണ്. ഭിന്നശേഷിക്കാർക്ക് അവസരമില്ല.
അവസാന തിയതി
ആദ്യ ഘട്ടത്തിൽ ഒക്ടോബർ 26 വരെയും രണ്ടാം ഘട്ടത്തിൽ നവംബർ 6 വരെയും ഓൺൺലൈനായി അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത
പത്താം ക്ലാസ് ജയിച്ചവർക്കോ തത്തുല്യ യോഗ്യത ഉള്ളവർക്കോ അപേക്ഷിക്കാം. ബിരുദമുള്ളവർക്ക് അവസരമില്ല.
പ്രായപരിധി
02.01.1987നും 01.01.2005നും ഇടയിൽ ജനിച്ചവരാകണം.
ശമ്പളം
24,400 രൂപ മുതൽ 55,200 രൂപവരെയാണ് ശമ്പളം.
English Summary: Kerala High court Watchman Recruitment 2023: Apply for watchman vacancies
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....