Updated on: 11 October, 2022 8:11 AM IST
Kerala PSC has invited application for recruitment to 40 posts

കേരള പി.എസ്.സി 40 തസ്തികകളിലെ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു.  ജനറല്‍ റിക്രൂട്ട്‌മെന്റ്, സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വിഭാഗങ്ങളിലായി 40 തസ്തികകളിലേയ്‌ക്കാണ്‌ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്  keralapsc.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (10/10/2022)

ജനറല്‍ റിക്രൂട്ട്‌മെന്റ് തലം: അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ഹോം സയന്‍സ് (ജനറല്‍), ലക്ചറര്‍ ഇന്‍ പോളിമര്‍ ടെക്നോളജി (പൊളിടെക്നിക്കുകള്‍), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ കൊമേഴ്സ് (സീനിയര്‍), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍, കെമിസ്ട്രി (സീനിയര്‍), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ലീഷ് (സീനിയര്‍), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ മാത്തമാറ്റിക്‌സ് (സീനിയര്‍), 

ബന്ധപ്പെട്ട വാർത്തകൾ: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്റര്‍ താത്കാലിക നിയമനം

ഫോര്‍മാന്‍/സ്റ്റോര്‍ ഇന്‍ചാര്‍ജ്, ഇന്‍സ്ട്രക്ടര്‍ ഇന്‍ ഫിസിക്കല്‍ എജുക്കേഷന്‍ (ഫിസിക്കല്‍ ഇന്‍സ്ട്രക്ടര്‍), ഡെപ്യൂട്ടി മാനേജര്‍ (പ്രൊഡക്ഷന്‍), ഡെപ്യൂട്ടി മാനേജര്‍ (ഫിനാന്‍സ്, അക്കൗണ്ട്സ് & സെക്രട്ടേറിയല്‍), അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ ഇന്‍ ഷോര്‍ട്ട് ഹാന്‍ഡ്(പോളിടെക്നിക്സ്), സബ് എന്‍ജിനീയര്‍ (സിവില്‍), ഇ.ഇ.ജി. ടെക്നീഷ്യന്‍ ഗ്രേഡ്-II, സെക്യൂരിറ്റി ഗാര്‍ഡ് (വിമുക്തഭടന്മാര്‍ മാത്രം), ട്രേസര്‍.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (08/10/2022)

ജനറല്‍ റിക്രൂട്ട്മെന്റ് ജില്ലാതലം: ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്)മലയാളം മാധ്യമം (തസ്തികമാറ്റംവഴി), ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ്., ലബോറട്ടറി അറ്റന്‍ഡര്‍. 

English Summary: Kerala PSC has invited application for recruitment to 40 posts
Published on: 11 October 2022, 07:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now