Updated on: 26 October, 2021 9:11 AM IST
Kerala State Farmers Debt Relief Commission sitting

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഈ മാസം കൊല്ലം ജില്ലയിൽ സിറ്റിംഗ് നടത്തും.  സിറ്റിംഗിൽ ചെയർമാൻ (റിട്ട.) കെ.അബ്രഹാം മാത്യൂ, കമ്മീഷൻ അംഗങ്ങൾ എന്നിവർ പങ്കെടുക്കും.

കൊല്ലം പി.ഡബ്ല്യൂ.ഡി. റെസ്റ്റ് ഹൗസിൽ 28,29,30 തീയതിയിൽ നടക്കുന്ന സിറ്റിംഗ് രാവിലെ 10 മുതൽ ആരംഭിക്കും.  അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്.  ഹിയറിംഗിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്ക് നൽകുന്ന വായ്പാ വിവരങ്ങളിൽ എന്തെങ്കിലും തർക്കം ഉണ്ടെങ്കിൽ ആവശ്യപ്പെട്ട രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകേണ്ടതാണ്.

സിറ്റിംഗിന് ഹാജരാകുന്നവർ നിർബന്ധമായും കോവിഡ്-19 മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്.

The State Agrarian Debt Relief Commission will hold a sitting in Kollam district this month. The sitting will be attended by Chairman (Retd.) K Abraham Mathew and members of the commission.

Kollam PWD The sitting will be held at the Rest House on the 28th, 29th and 30th from 10 am. Notices have been sent to applicants and financial institutions. Those who have been given the notice to attend the hearing should appear in time with the required documents in case of any dispute over the loan details provided by the bank in connection with the concerned financial institution.

മഴയിൽ വിള നഷ്ടപ്പെട്ട കർഷകർ ഉടനെ അപേക്ഷ സമർപ്പിക്കണം

എന്തുകൊണ്ട് കർഷകർ താങ്ങുവില പദ്ധതിയുടെ ഭാഗം ആവുന്നില്ല?

English Summary: Kerala State Farmers Debt Relief Commission sitting
Published on: 26 October 2021, 09:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now