Updated on: 4 December, 2020 11:18 PM IST

കേരളത്തിലെ അര്‍ഹരായ എല്ലാ കര്‍ഷകര്‍ക്കും കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സ്‌കീം സംഘടിപ്പിക്കുന്നു. സംസ്ഥാന ബാങ്കേഴ്‌സ് സമിതിയുടെ ആഭിമുഖ്യത്തിലാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സ്‌കീം സംഘടിപ്പിക്കുന്നത്. കേരളത്തിലെ എല്ലാ കര്‍ഷകരേയും സ്‌കീമില്‍ ഉള്‍പ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അര്‍ഹരായ കര്‍ഷകര്‍ക്ക് അടുത്തുള്ള ബാങ്ക് ശാഖയുമായി ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. കൃഷിഭവനുകള്‍ക്ക് അര്‍ഹരായ കര്‍ഷകരുടെ വിവരങ്ങള്‍ ബാങ്ക് ശാഖകളില്‍ നല്‍കാം. വായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് മൂന്നു ലക്ഷം രൂപ വരെ (പലിശ സബ്‌സിഡി കഴിച്ച്) 4% പലിശയ്ക്ക് ലഭ്യമാണ്.

English Summary: KISSAN CREDIT SCHEME FOR FARMERS
Published on: 08 July 2019, 12:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now