Updated on: 22 January, 2021 6:08 AM IST
rainfall

ഇന്നും കേരളത്തിലെ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ ഒന്നും ഉണ്ടാകില്ല. എന്നാൽ ഇന്നും നാളെയും കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.

ഇവിടെ ലഭിക്കുന്ന മഴയുടെ തോത് 15.6,16.5 ആണ്. ഈ കാലാവസ്ഥയിൽ പൊതുവായി കാണുന്നത് ചൂടു കൂടി രാത്രിയിൽ മിതമായ മഞ്ഞ് ലഭിക്കുന്ന കാലാവസ്ഥ കുറച്ചുകൂടി നാൾ നീണ്ടു നിൽക്കും

സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും ഉത്തർപ്രദേശ് പഞ്ചാബ്, ഡൽഹി, ഹരിയാന തുടങ്ങിയ ജില്ലകളിൽ കുറച്ചു നാൾ വരെ അതിശൈത്യ നീണ്ടുനിൽക്കും

Even today, there will be no significant change in the climate of Kerala. However, Kollam and Thiruvananthapuram districts are likely to receive more rains today and tomorrow. The rainfall received here is 15.6,16.5. The weather is generally hot with moderate snowfall at night and lasts for a few days

പടിഞ്ഞാറൻ സൗദിയിൽ രൂപംകൊണ്ട അതി മർദ്ദമാണ് ഇവിടങ്ങളിൽ മഴ ലഭിക്കാൻ കാരണമാകുന്നത്

English Summary: Kollam and Thiruvananthapuram districts are likely to receive more rains today and tomorrow.
Published on: 22 January 2021, 06:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now