Updated on: 4 December, 2020 11:18 PM IST

സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ ) കൊറിയന്‍ നാച്ചുറല്‍ ഫാമിംഗില്‍ 26ന് പരിശീലന പരിപാടി സംഘടിപ്പിക്കും. കീടനാശിനികളും കളനാശിനികളും തീര്‍ത്തും ഒഴിവാക്കി തനത് രീതിയില്‍ സൂക്ഷ്മജീവികളെ വളര്‍ത്തിയെടുത്ത് വളക്കൂറുള്ള മണ്ണൊരുക്കുന്നതിലൂടെ ഉയര്‍ന്ന ഉല്പാദനക്ഷമത കൈവരിക്കുന്ന രീതിയാണ് കൊറിയന്‍ പ്രകൃതിക്കൃഷിയിലുള്ളത്. രാസവളങ്ങളോ, ചാണകമോ ഉപയോഗിക്കില്ല. 26ന് രാവിലെ 10 മുതല്‍ 5 വരെ വെളളയമ്പലം ഉദാരശിരോമണി റോഡിലുള്ള സിസ്സ ഓഫീസിലാണ് (യു എസ് ആര്‍ എ-55) പരിപാടി നടക്കുന്നത്. താത്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ ഫീസ് 300 രൂപ. ഫോണ്‍: 9447410133, 0471-2722151.

English Summary: Korean programme on Natural farming
Published on: 24 October 2019, 04:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now