Updated on: 4 December, 2020 11:19 PM IST

ആലപ്പുഴ : കേരള പുലയർ മഹാസഭ  സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന ഹരിതം കാർഷിക  പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ചേർത്തല യൂണിയന്റെ കൃഷിയിടത്തിൽ(പള്ളിപ്പുറം മേക്കര വെളി) സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ നിർവഹിച്ചു.

State-run general secretary Punnala Sreekumar will inaugurate the district level inauguration of the Haritam Agricultural Project at 10 am today.

കെപിഎംഎസ് ജില്ലാ പ്രസിഡന്റ് KC ശശി അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി AP ലാൽ കുമാർ സ്വാഗതം ആശംസിക്കും. ചേർത്തല യൂണിയൻ സെക്രട്ടറി രാജേഷ് പോളേക്കടവ് കൃതജ്ഞത രേഖപ്പെടുത്തും.

ഓണക്കാല വിളവെടുപ്പ് ലക്ഷ്യമിട്ടാണ് പദ്ധതി പ്രവർത്തനം മുന്നോട്ട് പോകുന്നതെന്ന് ജില്ലാ സെക്രട്ടറി AP ലാൽ കുമാർ പറഞ്ഞു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മൊബൈല്‍ മണ്ണ് പരിശോധന ലാബുകളുമായി എന്‍എഫ്എല്‍: കര്‍ഷകരുടെ വീട്ടുപടിക്കലെത്തി സൗജന്യ മണ്ണ് പരിശോധന

English Summary: KPMS's Haritam Agricultural Project Aiming for Onam harvest
Published on: 30 June 2020, 11:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now